Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dosseldorf

Australia and Oceania

ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ അ​ഡോ​ണാ​യ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ച​ര്‍​ച്ചി​ന്‍റെ

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി/​അ​ന്ത​ര്‍​ദേ​ശീ​യ സ​ഭ​യാ​യ ബോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള അ​ഡോ​ണാ​യ് ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ച​ര്‍​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള വാ​ര്‍​ഷി​ക ബൈ​ബി​ള്‍ അ​വ​ധി​ക്കാ​ല സ്കൂ​ള്‍ (ADONAI VBS 2026) ആ​രം​ഭി​ച്ചു.

"Crack the Code' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി ഒ​ക്ടോ​ബ​ര്‍ 29 മു​ത​ല്‍ 31 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​മേ​യ​വും പ്ര​ത്യേ​ക​ത​ക​ളും: "ഇൃ​മ​ര​സ വേ​ല ഇീ​റ​ല' എ​ന്ന തീ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഢ​ആ​ട​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ആ​ക്ഷ​ന്‍ ഗാ​ന​ങ്ങ​ള്‍, പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ക​ഥ​ക​ള്‍, ര​സ​ക​ര​മാ​യ ഗെ​യി​മു​ക​ള്‍, ബൈ​ബി​ള്‍ വ​ച​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട "മി​ക്കു' സ്പെ​ഷ്യ​ല്‍ ഗ​സ്റ​റാ​യി പ​ങ്കെ​ടു​ക്കു​ന്നു എ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

സ​മ​യ​വും സ്ഥ​ല​വും: ഒ​ക്ടോ​ബ​ര്‍ 29 മു​ത​ല്‍ 31 വ​രെ രാ​വി​ലെ 09:00 മ​ണി മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു മ​ണി വ​രെ​യാ​ണ് ക്ളാ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത്.

ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ലെ "ജീ​സ​സ് ഹൗ​സ് ഗെ​മൈ​ന്‍​ഡെ' (Grafenberger Allee 51 55, 40237 Deusseldorf) വേ​ദി​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​നും ബ​ന്ധ​പ്പെ​ടാ​നും: കു​ട്ടി​ക​ളു​ടെ വി​ജ്ഞാ​ന​വും വി​നോ​ദ​വും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന VBS പ​രി​പാ​ടി​യി​ലേ​ക്ക് ജ​ര്‍​മനി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.

പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍​ക്കാ​യി ക്യൂആർ കോ​ഡ് വ​ഴി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്:+49 176 4170404, +49 177 6035852.

വെ​ബ്സൈ​റ്റ്: www.adonaiinternationalministries.com

Latest News

Corehub Up