Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Bennett J. Abraham

Thiruvananthapuram

ഡോ. ​ബെ​ന​റ്റ് ജെ. ​ഏ​ബ്ര​ഹാ​മി​ന് മെ​റി​റ്റോ​റി​യ​സ് സേ​വ​ന പു​ര​സ്കാ​രം

തി​രു​വ​ന​ന്ത​പു​രം: കാ​ര​ക്കോ​ണം ഡോ. ​സോ​മ​ർ​വെ​ൽ സി​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​ബെ​ന​റ്റ് ജെ. ​ഏ​ബ്ര​ഹാ​മി​ന് വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മെ​റി​റ്റോ​റി​യ​സ് സേ​വ​ന പു​ര​സ്കാ​രം. വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ​വ​രി​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച് 25 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ വ്യ​ക്തി​ക്കു​ള്ള പു​ര​സ്കാ​ര​മാ​ണ് ഡോ. ​ബെ​ന​റ്റ് ജെ. ​ഏ​ബ്ര​ഹാ​മി​നു ല​ഭി​ച്ച​ത്. കോ​ള​ജ് കാ​മ്പ​സി​ലെ സ്ക​ഡ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സോ​ള​മ​ൻ സ​തീ​ഷ് കു​മാ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

Latest News

Corehub Up