Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Harris Chirakkal

എ​ങ്ങ​നെ ത​റ​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കും‍? വി​മ​ർ​ശ​ന​വു​മാ​യി ഡോ. ​ഹാ​രീ​സ് ചി​റ​യ്ക്ക​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ധു​​​​നി​​​​ക സം​​​​സ്കാ​​​​ര​​​​ത്തി​​​​ൽ എ​​​​ങ്ങ​​​​നെ ത​​​​റ​​​​യി​​​​ൽ കി​​​​ട​​​​ത്തി ചി​​​​കി​​​​ത്സി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് യൂ​​​​റോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​ഹാ​​​​രീ​​​​സ് ചി​​​​റ​​​​യ്ക്ക​​​​ൽ.

നാ​​​​ടാ​​​​കെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് തു​​​​ട​​​​ങ്ങു​​​​ക​​​​യ​​​​ല്ല വേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഹൃ​​​​ദ് രോ​​​ഗ​​​​ത്തി​​​​നു ചി​​​​കി​​​​ത്സ തേ​​​​ടി​​​​യെ​​​​ത്തി​​​​യ കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി വേ​​​​ണു മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് ഡോ. ​​​​ഹാ​​​​രീ​​​​സ് രൂ​​​​ക്ഷ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​നം അ​​​​ഴി​​​​ച്ചു വി​​​​ട്ട​​​​ത്.

വേ​​​​ണു​​​​വി​​​​നെ കൊ​​​​ണ്ടുവ​​​​ന്ന​​​​പ്പോ​​​​ൾ ത​​​​റ​​​​യി​​​​ലാ​​​​ണു കി​​​​ട​​​​ത്തി​​​​യ​​​​ത്. ത​​​​റ​​​​യി​​​​ൽ കി​​​​ട​​​​ത്തി എ​​​​ങ്ങ​​​​നെ​​​​യാ​​​​ണു ചി​​​​കി​​​​ത്സി​​​​ക്കാ​​​​നാ​​​​കു​​​​ക. ആ​​​​ധു​​​​നി​​​​ക സം​​​​സ്കാ​​​​ര​​​​വു​​​​മാ​​​​യി എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഇ​​​​തു ചേ​​​​ർ​​​​ന്നു പോ​​​​കു​​​​ന്ന​​​​ത്. 1988 ലാ​​​​ണു ഞാ​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ എം​​​​ബി​​​​ബി​​​​എ​​​​സി​​​​നു പ​​​​ഠി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്ന് ഇ​​​​ത്ര​​​​യും രോ​​​​ഗി​​​​ക​​​​ൾ ത​​​​റ​​​​യി​​​​ൽ കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​പ്പോ​​​​ൾ കാ​​​​ലം ഇ​​​​ത്ര​​​​യും പു​​​​രോ​​​​ഗ​​​​മി​​​​ച്ചി​​​​ട്ടും പ്രാ​​​​കൃ​​​​ത​ നി​​​​ല​​​​വാ​​​​ര​​​​മാ​​​​ണു​​​​ള്ള​​​​ത്.

വേ​​​​ണു​​​​വി​​​​ന് കൊ​​​​ല്ല​​​​ത്തു പ​​​​ല്ല​​​​ന​​​​യി​​​​ൽനി​​​​ന്നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രംവ​​​​രെ ചി​​​​കി​​​​ത്സ തേ​​​​ടി എ​​​​ത്തേ​​​​ണ്ടിവ​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ കൊ​​​​ല്ല​​​​ത്ത് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജും ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​മു​​​​ണ്ട്. ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി​​​​യി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ണ്ട്. ഇ​​​​തെ​​​​ല്ലാം താ​​​​ണ്ടി​​​​യാ​​​​ണ് ഇ​​​​വി​​​​ടേ​​​​ക്കു വ​​​​രേ​​​​ണ്ടിവ​​​​ന്ന​​​​ത്. നാ​​​​ടൊ​​​​ട്ടു​​​​ക്കു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് തു​​​​ട​​​​ങ്ങു​​​​ന്നു എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ൽ കാ​​​​ര്യ​​​​മി​​​​ല്ല. സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട സ്ഥി​​​​തി​​​​യാ​​​​ണു​​​​ള്ള​​​​ത്. ഏ​​​​റ്റ​​​​വും ആ​​​​ധു​​​​നി​​​​ക​​​​മാ​​​​യ സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാ​​​​ലി​​​​റ്റി കെ​​​​യ​​​​ർ സെ​​​​ന്‍റ​​​​ർ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണു വേ​​​​ണ്ട​​​​ത്.

കോ​​​​ന്നി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന് 500 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​യെ​​​​ന്നാ​​​​ണു മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​വി​​​​ടെത്തന്നെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ട്ട​​​​യം, ആ​​​​ല​​​​പ്പു​​​​ഴ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഇ​​​​പ്പോ​​​​ഴും സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാ​​​​ലി​​​​റ്റി ചി​​​​കി​​​​ത്സ​​​​യ്ക്കു പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്.

രോ​​​​ഗി​​​​ക​​​​ളു​​​​ടെ ബാ​​​​ഹു​​​​ല്യ​​​​മു​​​​ണ്ട്. മു​​​​ന്പു ചി​​​​ല വി​​​​ഷ​​​​മ​​​​ത​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ എ​​​​നി​​​​ക്ക് ചി​​​​ല വി​​​​ഷ​​​​മ​​​​ത​​​​ക​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​ന്നു. അ​​​​ന്നു സ​​​​മൂ​​​​ഹം ഒ​​​​പ്പം നി​​​​ന്നു. തെ​​​​റ്റ​​​​ല്ല ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​ത്. ന്യൂ​​​​ന​​​​ത ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു- ഡോ. ​​​​ഹാ​​​​രീ​​​​സ് ചി​​​​റ​​​​യ്ക്ക​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up