Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr.RajuJacob

America

ഡോ. ​രാ​ജു ജേ​ക്ക​ബ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ക​വി​യൂ​ർ കി​ഴ​ക്ക​നേ​ത്തു ഡോ. ​രാ​ജു ജേ​ക്ക​ബ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​ൻ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം പ്ര​ഫ​സ​റാ​യി 1968 മു​ത​ൽ 1976 വ​രെ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: സാ​ലി ജേ​ക്ക​ബ് റാ​ന്നി മ​ന്ന​മ​രു​തി പ​ന​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ 1969 - 71 വ​ർ​ഷ​ങ്ങ​ളി​ൽ അ​ധ്യാ​പി​കയാ​യി​രു​ന്നു.

മക്കൾ: ഡോ. സ്വപ്ന ജേക്കബ്, ഡോ. സൂരജ് ജേക്കബ്. മരുമക്കൾ: ഡോ.കിരൺ ജോയ് ഫിലിപ്പ്, ഡോ. ഷഹീൻ ജേക്കബ്.

പൊ​തുദ​ർ​ശ​ന​വും സം​സ്കാ​ര​വും ശ​നി​യാ​ഴ്ച കോ​പ്പ​ൽ റോ​ളിംഗ് ഓ​ക്സ് മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​ൽ 10 ​മു​ത​ൽ ന​ട​ത്ത​പ്പെ​ടും.

അഡ്രസ്: Rolling Oaks Memorial Center, 400 freeport Parkway, Coppell, Texas 75019.

 

Latest News

Corehub Up