Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrDeepaSebastian

ഡോ. ​ദീ​പ സെ​ബാ​സ്റ്റ്യ​ന് മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ്

ആ​​​​ലു​​​​വ: ശാ​​​​സ്ത്രഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​​ള്ള മേ​​​​രി ക്യൂ​​​​റി പോ​​​​സ്റ്റ് ഡോ​​​​ക്റ്റ​​​​റ​​​​ൽ ഫെ​​​​ലോ​​​​ഷി​​​​പ്പ് ആ​​​​ലു​​​​വ സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്സ് കോ​​​​ള​​​​ജ് ഫോ​​​​ർ വി​​​​മെ​​​​നി​​​​ലെ ര​​​​സ​​​​ത​​​​ന്ത്ര വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പി​​​​ക ഡോ. ​​​​ദീ​​​​പ സെ​​​​ബാ​​​​സ്റ്റ്യ​​​​ന് ല​​​​ഭി​​​​ച്ചു. പ​​​​ദ്ധ​​​​തി​​​​ക്ക് 2.25 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഗ​​​​വേ​​​​ഷ​​​​ണ ഫ​​​​ണ്ടാ​​​​ണു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ലി​​​​ത്വാ​​​​നി​​​​യ​​​​യി​​​​ലെ കൗ​​​​നാ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ പ്ര​​​​ഫ. സി​​​​മാ​​​​സ് റാ​​​​ക്കൗ​​​​സ്കാ​​​​സി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ നാ​​​​നോ പി​​​​ഇ​​​​സി എ​​​​ന്ന​​​പേ​​​​രി​​​​ലു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​യാ​​​​ണു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

ഹൃ​​​​ദ​​​​യ​​​​പേ​​​​ശി​​​​ക​​​​ളു​​​​ടെ ത​​​​ക​​​​രാ​​​​റു​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന കാ​​​​ർ​​​​ഡി​​​​യാ​​​​ക് ട്രോ​​​​പോ​​​​ണി​​​​ൻ-I എ​​​​ന്ന ബ​​​​യോ​​​​മാ​​​​ർ​​​​ക്ക​​​​റി​​​​ന്‍റെ ത​​​​ത്‌​​​സ​​​​മ​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​നാ​​​​യി ധ​​​​രി​​​​ക്കാ​​​​വു​​​​ന്ന മൈ​​​​ക്രോ​​​​ഫ്ലൂ​​​​യി​​​​ഡി​​​​ക് ഫോ​​​​ട്ടോ​​​​കെ​​​​മി​​​​ക്ക​​​​ൽ സെ​​​​ൻ​​​​സ​​​​ർ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഗ​​​​വേ​​​​ഷ​​​​ണ​​​​ല​​​​ക്ഷ്യം.

ആ​​​​ലു​​​​വ സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്സ് കോ​​​​ള​​​​ജി​​​​ൽ​​​നി​​​​ന്നു കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ ബി​​​​രു​​​​ദ​​​​വും തൃ​​​​ക്കാ​​​​ക്ക​​​​ര ഭാ​​​​ര​​​​ത​​​​മാ​​​​താ കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്ന് ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും കു​​​​സാ​​​​റ്റി​​​​ൽ​​​നി​​​​ന്ന് പി​​​​എ​​​​ച്ച്ഡി​​​​യും നേ​​​​ടി​​​​യ ഡോ. ​​​​ദീ​​​​പ ഏ​​​​ലൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ്. സി​​​​നു എ​​​​സ്. ജോ​​​​ണാ​​​​ണു ഭ​​​​ർ​​​​ത്താ​​​​വ്.

Latest News

Corehub Up