Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Draft Electoral Roll

ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2027 ജ​​​നു​​​വ​​​രി 1 യോ​​​ഗ്യ​​​താ തീ​​​യ​​​തി​​​യാ​​​യ സം​​​ക്ഷി​​​പ്ത വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ക​​​ര​​​ട് വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ആ​​​ര്‍​ഒ ഓ​​​ഫി​​​സു​​​ക​​​ളി​​​ലും ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലും ബി​​​എ​​​ല്‍​ഒ​​​മാ​​​രു​​​ടെ പ​​​ക്ക​​​ലും മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും പ​​​ട്ടി​​​ക ല​​​ഭ്യ​​​മാ​​​ണ്.

ക​​​ര​​​ട് വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക ദേ​​​ശീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ള്‍​ക്കും അം​​​ഗീ​​​കൃ​​​ത സം​​​സ്ഥാ​​​ന പാ​​​ര്‍​ട്ടി​​​ക​​​ള്‍​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ആ​​​ര്‍​ഒ​​​മാ​​​ര്‍ കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​റു​​​ടെ ഓ​​​ഫി​​​സ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up