Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DramaCompetition

ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടകമത്സരം നവംബര്‍ 21 മുതല്‍ 30 വരെ

കോ​​​ട്ട​​​യം: കോ​​​ട്ട​​​യം ദ​​​ര്‍ശ​​​ന സാം​​​സ്‌​​​കാ​​​രി​​​ക കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന പ്ര​​​ഫ​​​ഷ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക​​​മ​​​ത്സ​​​രം ന​​​വം​​​ബ​​​ര്‍ 21 മു​​​ത​​​ല്‍ 30 വ​​​രെ കോ​​​ട്ട​​​യ​​​ം ദ​​​ര്‍ശ​​​ന സാം​​​സ്‌​​​കാ​​​രി​​​ക കേ​​​ന്ദ്ര​​​ത്തി​​​ല്‍ ന​​​ട​​​ക്കും.

മി​​​ക​​​ച്ച നാ​​​ട​​​ക​​​ത്തി​​​ന് 25,000 രൂ​​​പ​​​യും എ​​​വ​​​ര്‍റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യും മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ നാ​​​ട​​​ക​​​ത്തി​​​ന് വി​​​ള​​​പ്പി​​​ല്‍ മ​​​ധു അ​​​വാ​​​ര്‍ഡും 20,000 രൂ​​​പ​​​യും ന​​​ല്കും.

മി​​​ക​​​ച്ച ര​​​ച​​​ന, സം​​​വി​​​ധാ​​​നം, ന​​​ട​​​ന്‍, ന​​​ടി, സ​​​ഹ​​​ന​​​ട​​​ന്‍, സ​​​ഹ​​​ന​​​ടി, ഹാ​​​സ്യ​​​ന​​​ട​​​ന്‍, ബാ​​​ല​​​താ​​​രം, സം​​​ഗീ​​​തം, ഗാ​​​നാ​​​ലാ​​​പ​​​നം, രം​​​ഗ​​​സ​​​ജ്ജീ​​​ക​​​ര​​​ണം, കേ​​​ശാ​​​ല​​​ങ്കാ​​​രം, ജ​​​ന​​​പ്രി​​​യ​​​നാ​​​ട​​​കം എ​​​ന്നി​​​വ​​​യ്ക്ക് കാ​​​ഷ് അ​​​വാ​​​ര്‍ഡും ഫ​​​ല​​​ക​​​വും ന​​​ല്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കുന്ന 10 നാ​​​ട​​​ക​​​ങ്ങ​​​ള്‍ക്കാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ട്രൂ​​​പ്പു​​​ക​​​ള്‍ 15ന​​​കം 2026ലെ ​​​പു​​​തി​​​യ നാ​​​ട​​​ക​​​ത്തി​​​ന്‍റെ സ്‌​​​ക്രി​​​പ്റ്റി​​​ന്‍റെ കോ​​​പ്പി ക​​​ണ്‍വീ​​​ന​​​ര്‍ നാ​​​ട​​​ക​​​മ​​​ത്സ​​​രം, ദ​​​ര്‍ശ​​​ന സാം​​​സ്‌​​​കാ​​​രി​​​ക കേ​​​ന്ദ്രം, ശാ​​​സ്ത്രി റോ​​​ഡ്, കോ​​​ട്ട​​​യം-686 001 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ നൽകണം. ഫോൺ: 9447008255

Latest News

Corehub Up