Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dream Home

Kasaragod

സ​നോ​ജി​ന് സ്വ​പ്ന​വീ​ട് കൈ​മാ​റി

എ​ണ്ണ​പ്പാ​റ: ജോ​ലി​ക്കി​ട​യി​ല്‍ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് അ​ര​യ്ക്ക് താ​ഴെ ച​ല​ന​മ​റ്റു പോ​യ എ​ണ്ണ​പ്പാ​റ പേ​രി​യ​യി​ലെ സ​നോ​ജ് മാ​ധ​വ​ന് നാ​ട്ടു​കാ​ര്‍ നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി.

എ​ണ്ണ​പ്പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്സ് ക​രി​ക്കാ​ത്ത​ട​ത്തി​ലും പേ​രി​യ​കാ​വ് പ്ര​സി​ഡ​ന്‍റ് യു. ​നാ​രാ​യ​ണ​ന്‍ നാ​യ​രും ചേ​ര്‍​ന്ന് താ​ക​കോ​ല്‍ കൈ​മാ​റി. നി​ര്‍​മാ​ണ​ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ജി​ത ശ്രീ​കു​മാ​ര്‍, ശ്രീ​ജി​ത് പ​റ​ക്ക​ളാ​യി, ഹ​സി​നാ​ര്‍, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ശ​ശി നീ​ലാ​യി, സ​ന്തോ​ഷ്, ഉ​ഷ പേ​രി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നി​ര്‍​മാ​ണ​ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ക​പി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും ശ്രീ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up