Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dubai Death

Thrissur

ദു​ബാ​യി​ലെ അ​പ​ക​ട​മ​ര​ണം; സം​സ്കാ​രം ഇ​ന്ന്

പാ​ല​ക്ക​യം: ദു​ബാ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പാ​ല​ക്ക​യം കു​ണ്ടം​പെ​ട്ടി മേ​ലെ​മു​റി​യി​ൽ ജോ​ണി​യു​ടെ മ​ക​ൻ സി​ജോ(40)​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്ക​രി​ക്കും.

രാ​വി​ലെ 11 മു​ത​ൽ ഒ​ന്നു​വ​രെ പാ​ല​ക്ക​യം സെ​ന്‍റ് മേ​രി​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്നു വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

12 വ​ർ​ഷ​മാ​യി ദു​ബാ​യി​ൽ ക​പ്പ​ലി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന സി​ജോ. ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ മാ​ർ​ച്ച് 22 നാ​ണ്‌ വാ​ഹ​നം ഇ​ടി​ച്ചു​മ​രി​ച്ച​ത്. ഭാ​ര്യ​യും മ​ക​ളു​മൊ​ത്ത് ദു​ബാ​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ അ​ഞ്ജു ദു​ബാ​യി​ലെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. മ​ക​ൾ: ജു​വാ​ന. മാ​താ​വ്: സെ​ലി​ൻ.

Latest News

Corehub Up