കൊച്ചി: ഡൈസൺ വി16 പിസ്റ്റൺ അനിമൽ കോർഡ്ലെസ് വാക്വം ക്ലീനർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
315 എയർ വാട്ട് സക്ഷൻ ശേഷിയുള്ള പുതിയ 900 വാട്ട് ഡൈസൺ ഹൈപ്പർഡൈമിയം മോട്ടോറാണ് ഇതിന്റെ പ്രധാന സവിശേഷത. 79,900 രൂപയാണു വില.