x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൈസൺ വി16 പിസ്റ്റൺ അനിമ വാക്വം ക്ലീനർ

വെബ്ഡെസ്ക്
Published: September 25, 2026 11:28 PM IST | Updated: September 25, 2026 11:28 PM IST

വാ​​​ക്വം ക്ലീ​​​ന​​​ർ

കൊ​​​ച്ചി: ഡൈ​​​സ​​​ൺ വി16 ​​​പി​​​സ്റ്റ​​​ൺ അ​​​നി​​​മ​​​ൽ കോ​​​ർ​​​ഡ്‌​​​ലെ​​​സ് വാ​​​ക്വം ക്ലീ​​​ന​​​ർ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

315 എ​​​യ​​​ർ വാ​​​ട്ട് സ​​​ക്‌​​​ഷ​​​ൻ ശേ​​​ഷി​​​യു​​​ള്ള പു​​​തി​​​യ 900 വാ​​​ട്ട് ഡൈ​​​സ​​​ൺ ഹൈ​​​പ്പ​​​ർ​​​ഡൈ​​​മി​​​യം മോ​​​ട്ടോ​​​റാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത. 79,900 രൂ​​​പ​​​യാ​​​ണു വി​​​ല.

Tags : DysonV16 PistonAnima VacuumCleaner Business

Recent News

Corehub Up