വെളിച്ചെണ്ണ മില്ലിൽ തീയണയ്ക്കാനുള്ള ശ്രമം നടക്കുന്നു
തൃശൂർ: തൃശൂർ ചിറ്റിലപ്പിള്ളി പനമ്പുഴ റോഡിലെ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. കേരശ്രീ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം ആണ് തീപിടിത്തമുണ്ടായത്.
നാല് വണ്ടി ഫയർ ഫോഴ്സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. തീ അണക്കാൻ ശ്രമം തുടരുന്നു.