x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വ​രി​ല്ല: കെ​എ​സ്ഇ​ബി

വെബ് ഡെസ്‌ക്
Published: September 25, 2026 06:19 PM IST | Updated: September 25, 2026 06:19 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നും സ്വാ​പ്പ് വ​ഴി​യു​ള്ള 200 മെ​ഗാ​വാ​ട്ട് ഇ​ന്ന് ല​ഭി​ക്കും.

പ​വ​ര്‍ എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി 450 മെ​ഗാ​വാ​ട്ടും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം വേ​ണ്ടി വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി​യ​ത്.

600 മെ​ഗാ​വാ​ട്ടാ​ണ് വൈ​ദ്യു​തി​യി​ല്‍ ഇ​ന്ന് കു​റ​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ഴ ക​ന​ത്ത​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ലും കു​റ​വു​ണ്ട്. വ്യാ​ഴാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് പ​വ​ര്‍​ക​ട്ട് വേ​ണ്ടി​വ​ന്നി​രു​ന്നി​ല്ല.

Tags : power restriction kerala kseb power cut

Recent News

Corehub Up