പ്രതീകാത്മക ചിത്രം
കണ്ണൂർ: പഴയങ്ങാടിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. 16 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.
നിയന്ത്രണം വിട്ട ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : bus tanker lorry collided accident injury