x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ക്ക​പ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 25, 2026 03:50 PM IST | Updated: September 25, 2026 03:50 PM IST

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ൺ​പൂ​രി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​മാ​രാ​യ നീ​ര​ജ് കു​മാ​ർ (40), കു​ൽ​ദീ​പ് കു​മാ​ർ (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബി​ധ്നു ഭാ​ഗ​ത്തു​നി​ന്നും കി​സാ​ൻ ന​ഗ​റി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Kill PickupVan Lorry Accident

Recent News

Corehub Up