x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അച്ചായന്‍സ് ഗോള്‍ഡിന്‍റെ ഷോറൂം ദുബായിൽ തുടങ്ങി

വെബ്ഡെസ്ക്
Published: September 25, 2026 11:21 PM IST | Updated: September 25, 2026 11:21 PM IST

അ​ച്ചാ​യ​ന്‍സ് ഗോ​ള്‍ഡി​ന്‍റെ 50-ാമ​ത് ഷോ​റൂം ടോ​ണി വ​ര്‍ക്കി​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ദു​ബാ​യ്: അ​ച്ചാ​യ​ന്‍സ് ഗോ​ള്‍ഡി​ന്‍റെ വ​ള​ര്‍ച്ച​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സി​ലെ ആ​ദ്യ ഷോ​റൂം ദു​ബാ​യ് അ​ല്‍ മ​ങ്കൂ​ല്‍ യു​ഡ​ബ്‌​ള്യു മാ​ളി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു.

അ​ച്ചാ​യ​ന്‍സ് ഗോ​ള്‍ഡ​ന്‍റെ 50-ാമ​ത് ഷോ​റൂം കൂ​ടി​യാ​ണി​ത്. അ​ച്ചാ​യ​ന്‍സ് ഗോ​ള്‍ഡ് ഉ​ട​മ ടോ​ണി വ​ര്‍ക്കി​ച്ച​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷി​നി​ല്‍ കു​ര്യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​മു​ഖ വ്യ​ക്തി​ക​ളും അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

വ​ര്‍ഷ​ങ്ങ​ളാ​യി നേ​ടി​യെ​ടു​ത്ത വി​ശ്വാ​സ്യതയുടെയും തു​ട​ര്‍ച്ച​യാ​യ വ​ള​ര്‍ച്ച​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​നേ​ട്ടം. വി​ശ്വാ​സ്യത, സു​താ​ര്യ​ത, ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ച്ചാ​യ​ന്‍സ് ഗോ​ള്‍ഡ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

സ്വ​ര്‍ണ ഇ​ട​പാ​ടു​ക​ളി​ല്‍ വ്യ​ക്ത​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വി​ശ്വ​സ​നീ​യ​വും പ്ര​ഫ​ഷ​ണ​ലു​മാ​യ സേ​വ​നം ന​ല്‍കു​ന്ന​തി​ലാ​ണ് ബ്രാ​ന്‍ഡ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

Tags : AchayansGold Showroom Dubai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up