Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E. Sreedharan

Malappuram

ത​ട​സ​ങ്ങ​ള്‍ നീ​ങ്ങു​ന്നു; ഇ. ​ശ്രീ​ധ​ര​നു​മാ​യി എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി

ത​വ​നൂ​ര്‍: ത​വ​നൂ​ര്‍-​തി​രു​നാ​വാ​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ ന​ല്‍​കി​യ ചു​മ​ത​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍, മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​നു​മാ​യി അ​ഡ്വ. വി.​എ​സ്. ജോ​യ് എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി.

പാ​ല​ത്തി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ. ​ശ്രീ​ധ​ര​ന്‍ മു​ന്നോ​ട്ടു​വ​ച്ച വ്യ​വ​സ്ഥ​ക​ള്‍ നി​ബ​ന്ധ​ന​ക​ളോ​ടെ അം​ഗീ​ക​രി​ക്കാ​ന്‍ മ​ന്ത്രി ത​യാ​റാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച.
അ​ക്വി​സി​ഷ​ന്‍ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം നി​ര്‍​മാ​ണ​പ്ര​വൃ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത വി​ധം ഭൂ​മി മു​ന്‍​കൂ​റാ​യി സ​ര്‍​ക്കാ​റി​ന് കൈ​മാ​റാ​ന്‍ ഭൂ​വു​ട​മ​ക​ള്‍ ത​യ്യാ​റാ​യാ​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റാ​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ന്ത്രി​യു​ടെ ഈ ​നി​ര്‍​ദ്ദേ​ശം സ്വീ​കാ​ര്യ​മാ​ണെ​ന്നും, സ്ഥ​ലം അ​ഡ്വാ​ന്‍​സാ​യി സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഭൂ​വു​ട​മ ത​നി​ക്ക് രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ. ​ശ്രീ​ധ​ര​ന്‍ എം​എ​ല്‍​എ​യെ അ​റി​യി​ച്ചു. ഇ​തോ​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യാ​ണ്.

Latest News

Corehub Up