Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESAAnnouncement

ഇ​എ​സ്എ വി​ജ്ഞാ​പ​നം: കൃ​​​​ഷി, ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണമെന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌

കൊ​​​​ച്ചി: ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും ജ​​​​ന​​​​വാ​​​​സ​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന ഇ​​​​എ​​​​സ്എ നി​​​​ർ​​​​ണ​​​​യ വി​​​​ജ്ഞാ​​​​പ​​​​നം ജ​​​​ന​​​​ങ്ങ​​​​ളെ കു​​​​ടി​​​​യി​​​​റ​​​​ക്കി​​​​ന് നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ഇ​​​​തി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ തി​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

93 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 8500ഓ​​​​ളം ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​എ​​​​സ്എ എ​​​​ന്ന സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ ശി​​​​പാ​​​​ർ​​​​ശ അ​​​​വ​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് 131 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 9993.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഇ​​​​എ​​​​സ്എ എ​​​​ന്ന ഏ​​​​ഴാം ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ഇ​​​​തു പൂ​​​​ർ​​​​ണ​​​​മാ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ന്ത​​​​ഃസ​​​​ത്ത​​​യ്​​​​ക്കും സംസ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കും പ്ര​​​​ദേ​​​​ശ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ല്പി​​​​നും വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്.

ഇ​​​​എ​​​​സ്എ പൂ​​​​ർ​​​​ണ​​​​മാ​​​​യും വ​​​​നാ​​​​തി​​​​ർ​​​​ത്തി​​​​ക്കു​​​​ള്ളി​​​​ലാ​​​​ക്കി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം. ഇ​​​​പ്പോ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി കൃ​​​​ത്യ​​​​മാ​​​​യി ഭൂ​​​​മി​​​​യു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന മാ​​​​പ്പു​​​​ക​​​​ളോ ജി​​​​യോ കോ​​​​ർ​​​​ഡി​​​​നേ​​​​റ്റു​​​​ക​​​​ളോ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തു​​​മൂ​​​​ലം ഇ​​​​എ​​​​സ്എ അ​​​​തി​​​​ർ​​​​ത്തി സം​​​​ബ​​​​ന്ധി​​​​ച്ചുവ​​​​ലി​​​​യ സം​​​​ശ​​​​യ​​​​ങ്ങ​​​​ളും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ളും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു.

കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളും ജ​​​​ന​​​​വാ​​​​സ​​​മേ​​​​ഖ​​​​ല​​​​ക​​​​ളും വ​​​​ഴി ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും വ​​​​ന​​​​നി​​​​യ​​​​മ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ ക​​​​ടു​​​​ത്ത പ​​​​രി​​​​സ്ഥി​​​​തി​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും കു​​​​ടി​​​​യി​​​​റ​​​​ക്കി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കും.

ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം മ​​​​ല​​​​യാ​​​​ള​​​ഭാ​​​​ഷ​​​​യി​​​​ലേ​​​​ക്കു പ​​​​രി​​​​ഭാ​​​​ഷ​​​​പ്പെ​​​​ടു​​​​ത്തി ഇ​​​​എ​​​​സ്എ ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​രം വി​​​​ല്ലേ​​​​ജു​​​​ക​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​കു​​​​ന്ന മാ​​​​പ്പ് സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. റ​​​​വ​​​​ന്യു വി​​​​ല്ലേ​​​​ജു​​​​ക​​​​ളെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​എ​​​​സ്എ​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, ഡോ. ​​​​കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, തോ​​​​മ​​​​സ് ആ​​​​ന്‍റ​​​​ണി, ത​​​​മ്പി എ​​​​രു​​​​മേ​​​​ലി​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up