Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Council

Pathanamthitta

നാ​ലു​വ​ർ​ഷ ബി​രു​ദം: പ​ഠ​നനി​ർ​ദേ​ശ​ങ്ങ​ൾ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന് ന​ൽ​കി‌

പ​ത്ത​നം​തി​ട്ട: നാ​ലു​വ​ർ​ഷ ബി​രു​ദ പ​ഠ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്‍റെ പ​ഠ​ന​സ​മി​തി ത​യാ​റാ​ക്കി​യ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ, പു​തി​യ പ​ദ്ധ​തി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്നീ ര​ണ്ട് പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ എ​കെ​പി​സി​ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​നു കൈ​മാ​റി. തി​രു​വ​ന​ന്ത​പു​ര​ത്ത് കൗ​ൺ​സി​ൽ ഓ​ഫീ​സി​ലാ​ണ് ഇ​രു രേ​ഖ​ക​ളും കൈ​മാ​റി​യ​ത്.

സം​സ്ഥാ​ന അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ര​ണ്ട് രേ​ഖ​ക​ളാ​ണ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ഫ. അ​ച്യു​ത്ശ​ങ്ക​റി​ന് ന​ൽ​കി​യ​ത്. മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ. ​ആ​ബി​ദ ഫാ​റൂ​ഖി സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

എ​കെ​പി​സി​ടി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​നി​ശാ​ന്ത്, ട്ര​ഷ​റ​ർ ഡോ. ​എ​ൻ. രേ​ണു​ക, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ഷ പ്ര​ഭാ​ക​ര​ൻ, ഡോ. ​എ​സ്. സോ​ജു, സെ​ക്ര​ട്ട​റി ഡോ. ​ജി.​എ​സ്. സു​മേ​ഷ് , സം​സ്ഥാ​ന അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​ലി​ബി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up