Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EffigyBurning

വി​ജ​യ​ദ​ശ​മി​ക്ക് രാ​വ​ണ​നൊ​പ്പം ഇ​ത്ത​വ​ണ 'പാ​റ്റ​യും' എ​രി​യും; പാ​റ്റ അ​ഴു​ക്കി​ന്‍റെ പ്ര​തീ​ക​മെ​ന്ന് ക​മ്മി​റ്റി

ന്യൂ​ഡ​ൽ​ഹി: വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ വേ​ള​യി​ൽ ഇ​ത്ത​വ​ണ ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​നം പാ​റ്റ ദ​ഹ​ന​ത്തി​നും വേ​ദി​യാ​കും. ഇ​ത്ത​വ​ണ രാ​വ​ണ​നും കും​ഭ​ക​ർ​ണ​നു​മൊ​പ്പം 30 അ​ടി പൊ​ക്ക​മു​ള്ള ഒ​രു കൂ​റ്റ​ൻ 'പാ​റ്റ'​യു​ടെ കോ​ല​വും രാം​ലീ​ലാ മൈ​താ​നി​യി​ൽ എ​രി​ഞ്ഞ​ട​ങ്ങു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഇ​തി​ൽ രാ​ഷ്‌​ട്രീ​യം ഒ​ന്നു​മി​ല്ലെ​ന്നാ​ണ് സം​ഘാ​ട​ക സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം. പാ​റ്റ കേ​വ​ലം അ​ഴു​ക്കി​ന്‍റെ പ്ര​തീ​കം മാ​ത്ര​മാ​ണെ​ന്നും, 'സ്വ​ച്ഛ് ഭാ​ര​ത്', 'സ്വ​ച്ഛ് ഡ​ൽ​ഹി' പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് അ​സു​ര​സേ​ന​യോ​ടൊ​പ്പം പാ​റ്റ​യു​ടെ രൂ​പ​വും ദ​ഹ​നം ചെ​യ്യു​ന്ന​തെ​ന്നും സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ശോ​ക് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി. 

 

 

Latest News

Corehub Up