Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Nomination

തെരഞ്ഞെടുപ്പിനു നാമനിർദേശപത്രിക: കേ​​​ന്ദ്ര​​​മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി​​​യേ​​​ക്കാ​​​ൾ സ​​​ന്പ​​​ന്ന ഭാ​​​ര്യ!

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​സ​​​​ഭ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക​​​​യോ​​​​ടൊ​​​​പ്പം കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ്പു​​രി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ കൗ​​​തു​​​ക​​​ക​​​ര​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യേക്കാ​​​ൾ കൂ​​​​ടു​​​​ത​​​​ൽ ആ​​​​സ്തി​​​​യും വ​​​​രു​​​​മാ​​​​ന​​​​വും ഭാ​​​​ര്യ ല​​​​ക്ഷ്മി പു​​​​രി​​​​ക്കാ​​​ണെ​​ന്നു സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഈ​​​മാ​​​സം 12 നു ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി 74 കാ​​​ര​​​നാ​​​യ മ​​​ന്ത്രി ഇ​​​ന്ന​​​ലെ​​​യാ​​​ണ് നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​ക്ക് 6.54 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ജം​​ഗ​​മ​​വ​​സ്തു​​ക്ക​​ളും ഡ​​​​ൽ​​​​ഹി വെ​​​​സ്റ്റ് എ​​​​ൻ​​​​ഡി​​​​ൽ ഉ​​​​ൾ​​​​പ്പ​​​​ടെ 20 കോ​​​​ടി രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന സ്ഥാ​​​​വ​​​​ര​​വ​​സ്തു​​ക്ക​​ളു​​മു​​ണ്ട്. അ​​തേ​​സ​​മ​​യം ഭാ​​ര്യ ല​​​​ക്ഷ്മി​​പു​​രി​​ക്ക് 10.66 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ ജം​​ഗ​​മ​​വ​​സ്തു​​ക്ക​​ളും ഒ​​​​ൻ​​​​പ​​​​ത് കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്ഥാ​​​​വ​​​​ര ആ​​​​സ്തി​​​​യു​​​​മു​​​​ണ്ട്.

ജ​​​​നീ​​​​വ​​​​യി​​​​ൽ 30ല​​​​ക്ഷം സ്വി​​​​സ് ഫ്രാ​​​​ങ്ക് (ഏ​​​​ക​​​​ദേ​​​​ശം 34കോ​​​​ടി രൂ​​​​പ) വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റും ഗ്രേ​​​​റ്റ​​​​ർ നോ​​​​യി​​​​ഡ​​​​യി​​​​ൽ വീ​​​​ടും ല​​ക്ഷ്മി പു​​രി​​യു​​ടെ പേ​​രി​​ലാ​​ണ്. ഇ​​തി​​നു പു​​റ​​മേ വി​​​​ദേ​​​​ശ ബാ​​​​ങ്കു​​ക​​ളി​​ലും നി​​ക്ഷേ​​പ​​മു​​ണ്ട്.അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ല​​ക്ഷ്മി പു​​രി​​യു​​ടെ വാ​​​​ർ​​​​ഷി​​​​ക​​​​വ​​​​രു​​​​മാ​​​​നം വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​വെ​​ന്നും സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ലെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

 

Latest News

Corehub Up