Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Pole

നാ​ശം വി​ത​ച്ച് 'അ​ർ​ണ​ബ്' ചു​ഴ​ലി​ക്കാ​റ്റ്; വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു, വാ​ഹ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നാ​ശം വി​ത​ച്ച് 'അ​ർ​ണ​ബ്' ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ 120 മു​ത​ൽ 145 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​ള്ള കാ​റ്റും ശ​ക്ത​മാ​യ മ​ഴ​യു​മാ​ണ് സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ഴു​ക​യും കെ​ട്ടി​ട​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

വി​ശാ​ഖ​പ​ട്ട​ണം ആ​ർ.​കെ. ക​ട​ൽ​ത്തീ​ര​ത്ത് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ റോ​ഡി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി വാ​ഹ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. കാ​ക്കി​നാ​ഡ തീ​ര​ത്ത് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​ണ്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കാ​ക്കി​നാ​ഡ​യി​ലും കൊ​ന​സീ​മ ജി​ല്ല​യി​ലു​മാ​യി വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. കൊ​ന​സീ​മ​യി​ൽ മാ​ത്രം ആ​റാ​യി​ര​ത്തോ​ളം വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു.

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി ത​ന്നെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സം​സ്ഥാ​ന​ത്തു​ട​നീ​ളം 609 സ്കൂ​ളു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ട്രെ​യി​ൻ, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ ആ​ന്ധ്ര തീ​ര​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 12 ടീ​മു​ക​ളെ​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 10 ടീ​മു​ക​ളെ​യും വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചം, ഗ​ജ​പ​തി, രാ​യ​ഗ​ഡ, ന​ബ​രം​ഗ്പൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഭു​വ​നേ​ശ്വ​ർ, ക​ട്ട​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Kerala

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. കു​ന്നം​കു​ളം ഭാ​ഗ​ത്തു നി​ന്നു​വ​രി​ക​യാ​യി​രു​ന്ന കാ​ർ ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്രി​ക​നാ​യ മ​ന്ന​ലാം​കു​ന്ന് സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഹ്‌​മാ​ന് (56) ആ​ണ് പ​രി​ക്കേ​റ്റ​ത്. അ​ബ്‌​ദു​ൾ റ​ഹ്‌​മാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Latest News

Corehub Up