Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElectricTrap

കാ​ട്ടു​പ​ന്നി​യെ തു​ര​ത്താ​ൻ സ്ഥാ​പി​ച്ച വൈ​ദ്യു​തി കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

തൃ​​​ക്കൂ​​​ർ: ക​​​ള്ളാ​​​യി​​​യി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യെ തു​​​ര​​​ത്താ​​​ൻ സ്ഥാ​​​പി​​​ച്ച വൈ​​​ദ്യു​​​തി കെ​​​ണി​​​യി​​​ൽ​​നി​​​ന്ന് ഷോ​​​ക്കേ​​​റ്റ് അ​​​റു​​​പ​​​തു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു. ക​​​ള്ളാ​​​യി പ​​​ള്ള​​​ത്തേ​​​രി സു​​​ബ്ര​​​ന്‍റെ മ​​​ക​​​ൻ ഗോ​​​പി​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യി​​​ലാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ത​​​നി​​​ച്ച് താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​യാ​​​ളെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​​ത​​​ൽ കാ​​​ണാ​​​നി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു.

ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പി​​​ൽ ജാ​​​തി​​​ക്ക പെ​​​റു​​​ക്കാ​​​നെ​​​ത്തി​​​യ സ്ത്രീ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്.

Latest News

Corehub Up