Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElectricVehicle

റേ​ഞ്ച് റോ​വ​ർ ഇ​ല​ക്‌ട്രി​ക് വാ​ഹ​നം ഇ​ന്ത്യ​യി​ൽ

മും​​​ബൈ: റേ​​​ഞ്ച് റോ​​​വ​​​റി​​​ന്‍റെ ആ​​​ദ്യ സ​​​മ്പൂ​​​ർ​​​ണ വൈ​​​ദ്യു​​​തി മോ​​​ഡ​​​ലാ​​​യ റേ​​​ഞ്ച് റോ​​​വ​​​ർ ഇ​​​ല​​​ക്ട്രി​​​ക് ഇ​​​ന്ത്യ​​​യി​​​ൽ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു.

118.5 കി​​​ലോ​​​വാ​​​ട്ട് മ​​​ണി​​​ക്കൂ​​​ർ ബാ​​​റ്റ​​​റി​​​യു​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ന് ഒ​​​റ്റ ചാ​​​ർ​​​ജി​​​ൽ 600 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ സ​​​ഞ്ച​​​രി​​​ക്കാം.

350 കി​​​ലോ​​​വാ​​​ട്ട് ഫാ​​​സ്റ്റ് ചാ​​​ർ​​​ജ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് 22 മി​​​നി​​​റ്റി​​​ൽ 10 മു​​​ത​​​ൽ 80 ശ​​​ത​​​മാ​​​നം വ​​​രെ ചാ​​​ർ​​​ജ് ചെ​​​യ്യാം.

405 കി​​​ലോ​​​വാ​​​ട്ട് പ​​​വ​​​റും 850 എ​​​ൻ​​​എം ടോ​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ന് 4.5 സെ​​​ക്ക​​​ൻ​​​ഡി​​​ൽ 100 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത കൈ​​​വ​​​രി​​​ക്കാ​​​നാ​​​കും.

Latest News

Corehub Up