Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EnergySector

ഊ​ർ​ജ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി വേ​ണം; എ​ൻ​ടി​പി​സി​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കെ.​സി.വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഊ​ർ​ജ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി. പീ​ക്ക് സീ​സ​ണു​ക​ളി​ൽ വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന ഊ​ർ​ജ സെ​ക്ര​ട്ട​റി​മാ​രും എ​ൻ​ടി​പി​സി ചെ​യ​ർ​മാ​നും സം​യു​ക്ത ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പി​എ​സി ചെ​യ​ർ​മാ​ൻ കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

350 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള കാ​യം​കു​ളം എ​ൻ​ടി​പി​സി പ്ലാ​ന്‍റി​ൽ നി​ല​വി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​വ​ർ​ഷം 100 കോ​ടി രൂ​പ​യാ​ണ് പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​നാ​യി കേ​ര​ളം എ​ൻ​ടി​പി​സി​ക്ക് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പ്ര​യോ​ജ​നം സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ എ​ൻ​ടി​പി​സി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി തി​രി​ച്ചെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​ര​ള​ത്തി​ലെ ഊ​ർ​ജ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ന്ദ്ര ഊ​ർ​ജ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഊ​ർ​ജ സെ​ക്ര​ട്ട​റി​യും എ​ൻ​ടി​പി​സി ചെ​യ​ർ​മാ​നും ചേ​ർ​ന്ന് ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി തു​ട​രു​ന്ന​തും  സം​സ്ഥാ​ന​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കു​ന്ന​തും ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up