ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ സിറ്റി എഫ്സി സ്വന്തമാക്കി.
ഫൈനലിൽ ചെൽസി എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് മാഞ്ചസ്റ്റർ സിറ്റി കപ്പുയർത്തിയത്.
71-ാം മിനിറ്റിൽ അന്റോയിൻ സെമെന്യയാണ് സിറ്റിയെ കിരീടത്തിലെത്തിച്ച ഗോൾ സ്വന്തമാക്കിയത്.