x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്എ കപ്പ് സി​റ്റി​ക്ക്


Published: May 17, 2026 01:31 AM IST | Updated: May 17, 2026 01:31 AM IST

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ഫ്സി സ്വ​ന്ത​മാ​ക്കി.

ഫൈ​ന​ലി​ൽ ചെ​ൽ​സി എ​ഫ്സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ക​പ്പു​യ​ർ​ത്തി​യ​ത്.

71-ാം മി​നി​റ്റി​ൽ അ​ന്‍റോ​യി​ൻ സെ​മെ​ന്യ​യാ​ണ് സി​റ്റി​യെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

Tags : Manchester City English FA Cup football crown

Recent News

Corehub Up