Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enhance Beauty

സൗന്ദര്യം കൂട്ടാൻ വിഷം പുരട്ടുമ്പോൾ

സൗ​​​​​​ന്ദ​​​​​​ര്യവ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യ്ക്കു​​​​​​ള്ള ആ​​​​​​ഗ്ര​​​​​​ഹം മ​​​​​​നു​​​​​​ഷ്യ​​​​​​സ​​​​​​ഹ​​​​​​ജ​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​യ നി​​​​​​റ​​​​​​വും രൂ​​​​​​പ​​​​​​വും മാ​​​​​​റ്റി മ​​​​​​റ്റൊ​​​​​​രു സൗ​​​​​​ന്ദ​​​​​​ര്യ​​​​​​സ​​​​​​ങ്ക​​​​​​ൽ​​​​​​പ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ച്ചേ​​​​​​രാ​​​​​​നു​​​​​​ള്ള അ​​​​​​മി​​​​​​ത​​​​​​മാ​​​​​​യ ത്വ​​​​​​ര ഇ​​​​​​ന്ന് കു​​​​​​ട്ടി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും വ്യാ​​​​​​പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. മു​​​​​​ഖ​​​​​​ക്കു​​​​​​രു മാ​​​​​​റാ​​​​​​ൻ, പാ​​​​​​ടു​​​​​​ക​​​​​​ൾ മാ​​​​​​യ്ക്കാ​​​​​​ൻ, ച​​​​​​ർ​​​​​​മം വെ​​​​​​ളു​​​​​​ക്കാ​​​​​​ൻ, പ്രാ​​​​​​യം തോ​​​​​​ന്നാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ... തു​​​​​​ട​​​​​​ങ്ങി​​​​​​യ പ​​​​​​ര​​​​​​സ്യവാ​​​​​​ച​​​​​​ക​​​​​​ങ്ങ​​​​​​ളോ​​​​​​ടെ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന ക്രീ​​​​​​മു​​​​​​ക​​​​​​ളും ലോ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളും മ​​​​​​റ്റു സൗ​​​​​​ന്ദ​​​​​​ര്യ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ക ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളും പ്രാ​​​​​​യ​​​​​​ഭേ​​​​​​ദ​​​​​​മെ​​​​​​ന്യെ അ​​​​​​നേ​​​​​​ക​​​​​​രു​​​​​​ടെ നി​​​​​​ത്യ​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു.

സ​​​​​​മൂ​​​​​​ഹ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഇ​​​​​​ൻ​​​​​​ഫ്ലു​​​​​​വ​​​​​​ൻ​​​​​​സ​​​​​​ർ​​​​​​മാ​​​​​​രും പ​​​​​​ര​​​​​​സ്യ​​​​​​ങ്ങ​​​​​​ളും ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ വി​​​​​​പ​​​​​​ണി​​​​​​യും ഈ ​​​​​​പ്ര​​​​​​വ​​​​​​ണ​​​​​​ത​​​​​​യ്ക്ക് ആ​​​​​​ക്കം കൂ​​​​​​ട്ടു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​ക്ക് പ്ര​​​​​​വേ​​​​​​ശി​​​​​​ക്കു​​​​​​ന്ന രാ​​​​​​സ​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ആ​​​​​​രോ​​​​​​ഗ്യ​​​​​​പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കു​​​​​​മെ​​​​​​ന്ന ശാ​​​​​​സ്ത്രീ​​​​​​യ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് നാം ​​​​​​വേ​​​​​​ണ്ട​​​​​​ത്ര ഗൗ​​​​​​ര​​​​​​വ​​​​​​ത്തോ​​​​​​ടെ കാ​​​​​​ണു​​​​​​ന്നി​​​​​​ല്ല. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 17 വ​​​​​​യ​​​​​​സു​​​​​​ള്ള ഒ​​​​​​രു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക്ക് സൗ​​​​​​ന്ദ​​​​​​ര്യ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ക ഉ​​​​​​ത്പ​​​​​​ന്ന​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ വൃ​​​​​​ക്ക​​​​​​രോ​​​​​​ഗം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചെ​​​​​​ന്ന ഏ​​​​​​റ്റ​​​​​​വും പു​​​​​​തി​​​​​​യ വാ​​​​​​ർ​​​​​​ത്ത ഈ ​​​​​​അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ന്‍റെ ഭീ​​​​​​ക​​​​​​ര​​​​​​ത​​​​​​യാ​​​​​​ണ് തു​​​​​​റ​​​​​​ന്നു​​​​​​കാ​​​​​​ട്ടു​​​​​​ന്ന​​​​​​ത്.

മെ​​​​​​ർ​​​​​​ക്കു​​​​​​റി: സൗ​​​​​​ന്ദ​​​​​​ര്യ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ക ക്രീ​​​​​​മി​​​​​​ലെ മാ​​​​​​രക​​​​​​ ഘ​​​​​​ട​​​​​​കം

ച​​​​​​ർ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​റം കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന ചി​​​​​​ല അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത ക്രീ​​​​​​മു​​​​​​ക​​​​​​ളി​​​​​​ൽ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ള്ള ഏ​​​​​​റ്റ​​​​​​വും അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ് മെ​​​​​​ർ​​​​​​ക്കു​​​​​​റി. മെ​​​​​​ർ​​​​​​ക്കു​​​​​​റി സം​​​​​​യു​​​​​​ക്ത​​​​​​ങ്ങ​​​​​​ൾ മെ​​​​​​ലാ​​​​​​നി​​​​​​ൻ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ത്തെ ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ണ് ച​​​​​​ർ​​​​​​മം വെ​​​​​​ളു​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ഫ​​​​​​ലം സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, അ​​​​​​തി​​​​​​ന്‍റെ വി​​​​​​ഷാം​​​​​​ശം ച​​​​​​ർ​​​​​​മ​​​​​​ത്തി​​​​​​ൽ മാ​​​​​​ത്ര​​​​​​മാ​​​​​​യി ഒ​​​​​​തു​​​​​​ങ്ങു​​​​​​ന്നി​​​​​​ല്ല. ച​​​​​​ർ​​​​​​മ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തു​​​​​​ന്ന അ​​​​​​ജൈ​​​​​​വ മെ​​​​​​ർ​​​​​​ക്കു​​​​​​റി സം​​​​​​യു​​​​​​ക്ത​​​​​​ങ്ങ​​​​​​ൾ വൃ​​​​​​ക്ക​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ടി​​​​​​ഞ്ഞു​​​​​​കൂ​​​​​​ടി അ​​​​​​വ​​​​​​യു​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തെ ത​​​​​​ക​​​​​​രാ​​​​​​റി​​​​​​ലാ​​​​​​ക്കാം. നാ​​​​​​ഡീ​​​​​​വ്യ​​​​​​വ​​​​​​സ്ഥ, പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​വ്യ​​​​​​വ​​​​​​സ്ഥ, ദ​​​​​​ഹ​​​​​​ന​​​​​​വ്യ​​​​​​വ​​​​​​സ്ഥ എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​യും ബാ​​​​​​ധി​​​​​​ക്കാം.

വി​​​​​​റ​​​​​​യ​​​​​​ൽ, ഓ​​​​​​ർ​​​​​​മ​​​​​​ക്കു​​​​​​റ​​​​​​വ്, ഉ​​​​​​റ​​​​​​ക്ക​​​​​​പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ, മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലെ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ, ച​​​​​​ർ​​​​​​മ​​​​​​ത്തി​​​​​​ലെ അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യും മെ​​​​​​ർ​​​​​​ക്കു​​​​​​റി വി​​​​​​ഷ​​​​​​ബാ​​​​​​ധ​​​​​​യു​​​​​​ടെ ല​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​കാം. ലോ​​​​​​കാ​​​​​​രോ​​​​​​ഗ്യ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ക​​​​​​ണ​​​​​​ക്കി​​​​​​ൽ മ​​​​​​നു​​​​​​ഷ്യാ​​​​​​രോ​​​​​​ഗ്യ​​​​​​ത്തി​​​​​​ന് വ​​​​​​ലി​​​​​​യ ഭീ​​​​​​ഷ​​​​​​ണി​​​​​​യു​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ന്ന പ​​​​​​ത്ത് പ്ര​​​​​​ധാ​​​​​​ന രാ​​​​​​സ​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​ണ് മെ​​​​​​ർ​​​​​​ക്കു​​​​​​റി.

Latest News

Corehub Up