Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EnteringSchools

സ്‌​കൂ​ളു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​ൽ ഇ​ട​പെ​ടാ​തെ സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, രാ​​​​ജ​​​​സ്ഥാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​ന് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും പൗ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കും വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ സു​​​​പ്രീം​​​​കോ​​​​ട​​​​തി.

സ്കൂ​​​​ൾ വ​​​​ള​​​​പ്പി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തും ഫോ​​​​ട്ടോ, വീ​​​​ഡി​​​​യോ, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, ലൈ​​​​വ്‍ സ്‌​​​​ട്രീ​​​​മിം​​​​ഗ്‌ എ​​​​ന്നി​​​​വ നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

സ്കൂ​​​​ൾ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ​​​​യും ക്ലാ​​​​സ് മു​​​​റി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ​​​​സ്ഥ, ശൗ​​​​ചാ​​​​ല​​​​യ ല​​​​ഭ്യ​​​​ത, വൈ​​​​ദ്യു​​​​തി, കു​​​​ടി​​​​വെ​​​​ള്ളം, ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണം എ​​​​ന്നി​​​​വ​​​​യു​​​​ടെ ല​​​​ഭ്യ​​​​ത മു​​​​ത​​​​ലാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാണ് വി​​​​ല​​​​ക്കെന്ന് ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി "സ്കൂ​​​​ൾ ശ​​​​രി​​​​യാ​​​​ക്കൂ കാ​​​​മ്പ​​​​യി​​​​ൻ'പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സ്‌​​​​കൂ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up