Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Essay Writing Competition

Wayanad

ബി​ജു കി​ഴ​ക്കേ​ടം അ​നു​സ്മ​ര​ണം; ഉ​പ​ന്യാ​സ​ര​ച​നാ മ​ത്സ​രം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ബി​ജു കി​ഴ​ക്കേ​ട​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സ്ക്ല​ബ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​ന്യാ​സ ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. "വാ​ര്‍​ത്ത​ക​ളി​ലെ സ​ത്യ​സ​ന്ധ​ത​യും മാ​ധ്യ​മ ധാ​ര്‍​മി​ക​ത​യും: സ​മ​കാ​ലി​ക വെ​ല്ലു​വി​ളി​ക​ള്‍’​എ​ന്ന വി​ഷ​യ​ത്തി​ല്‍ മേ​രി​മാ​താ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് ജേ​ണ​ലി​സം വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു മ​ത്സ​രം.

മേ​രി​മാ​താ കോ​ള​ജി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​തോ​മ​സ് മോ​ണോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ വി​ന്‍​സ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. സ​ജ​യ​ന്‍ "ബി​ജു അ​നു​സ്മ​ര​ണ' പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​രി​മാ​താ കോ​ള​ജ് ജേ​ണ​ലി​സം വി​ഭാ​ഗം മേ​ധാ​വി ഫാ. ​ജെ​റി ജോ​സ​ഫ് ഓ​ണം​പ​ള്ളി, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ചെ​ഞ്ച​ട്ട​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ല്‍ ഒ​ന്ന് മു​ത​ല്‍ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടി​യ​വ​ര്‍​ക്ക് യ​ഥാ​ക്ര​മം 5,000, 3,000, 2,000 രൂ​പ കാ​ഷ് പ്രൈ​സ് ഇ​ന്നു​രാ​വി​ലെ 11.30ന് ​പെ​രു​വ​ക സെ​ന്‍റ് ആ​ന്‍​സ് ഭ​വ​നി​ല്‍ ബി​ജു അ​നു​സ്മ​ര​ണ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും. അ​നു​സ്മ​ര​ണ​യോ​ഗം ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Corehub Up