Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Essential

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മഭേ​ദഗ​തി അ​നി​വാ​ര്യമെന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 1972ലെ ​​​വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ​​​നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന ക​​​ർ​​​ഷ​​​കസം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​യ​​​ൻ ഫോ​​​ർ ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ ഓ​​​ഫ് നേ​​​ച്ച​​​ർ മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്ന സ​​​മീ​​​പ​​​നം വ​​​ന്യ​​​ജീ​​​വി മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്ന​​​താ​​​ണ്. നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടൊ​​​പ്പം മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​വും ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ധ്യാ​​​യം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

വ​​​നാ​​​തി​​​ർ​​​ത്തി മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ടം​​​ന​​​ൽ​​​കു​​​ക, വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ പ്ര​​​തി​​​രോ​​​ധം ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ക്കു​​​ക, പെ​​​ട്ടെ​​​ന്നു​​​ള്ള ന്യാ​​​യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം, സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ചി​​​ല​​​യി​​​നം ജീ​​​വി​​​ക​​​ളെ ക്ഷു​​​ദ്ര​​​ജീ​​​വി​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

 

Latest News

Corehub Up