Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EsticSummit

എ​സ്റ്റി​ക് ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശാ​​​​സ്ത്ര​​​​ത്തെ​​​​യും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യെ​​​​യും ന​​​​വീ​​​​ന​​​​ത​​​​യെ​​​​യും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ എ​​​​സ്റ്റി​​​​ക് ഉ​​​​ച്ച​​​​കോ​​​​ടി​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ത്രി​​​​ദി​​​​ന ഉ​​​​ച്ച​​​​കോ​​​​ടി​ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

രാ​​​​ജ്യ​​​​ത്തി​​​​ന​​​ക​​​ത്തും പു​​​​റ​​​​ത്തു​​​​മു​​​​ള്ള പ്ര​​​​മു​​​​ഖ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ, ന​​​​യ​​​​രൂ​​​​പ​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ, വ്യ​​​​വ​​​​സാ​​​​യ​​​​പ്ര​​​​മു​​​​ഖ​​​​ർ, ഗ​​​​വേ​​​​ഷ​​​​ക​​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​​താ​​​​ക്ക​​​​ളാ​​​​യ പ്ര​​​​ഫ. ജോ​​​​ക്കിം ഫ്രാ​​​​ങ്ക്, സ​​​​ർ റി​​​​ച്ചാ​​​​ർ​​​​ഡ് ജെ. ​​​​റോ​​​​ബ​​​​ർ​​​​ട്സ്, പ്ര​​​​ഫ. കോ​​​​സ്ത്യ നൊ​​​​വോ​​​​സെ​​​​ലോ​​​​വ് തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​രും ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ശാ​​​​സ്ത്രോ​​​​പ​​​​ദേ​​​​ഷ്‌​​​ടാ​​​​വ് (പി​​​​എ​​​​സ്എ) ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ ശാ​​​​സ്ത്ര-​​​​സാ​​​​ങ്കേ​​​​തി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ മു​​​​ഖ്യ സം​​​​ഘാ​​​​ട​​​​ക​​​​ർ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സി​​​​എ​​​​സ്ഐ​​​​ആ​​​​ർ-​​​എ​​​​ൻ​​​​ഐ​​​​ഐ​​​​എ​​​​സ്ടി ആ​​​​ണ്.

ഇ​​​​ന്ത്യ​​​​യി​​​​ലെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ്, ഡീ​​​​പ്-​​​​ടെ​​​​ക് മേ​​​​ഖ​​​​ല​​​​ക​​​​ളെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ​​​​ധി​​​​ഷ്ഠി​​​​ത പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​മാ​​​​യ നാ​​​​ളെ മു​​​​ത​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​പ്ര​​​​ദ​​​​ർ​​​​ശ​​​​നം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാം.

Latest News

Corehub Up