Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Europe Linked

യൂ​റോ​പ്പു​മാ​യി ബ​ന്ധ​മു​ള്ള 35 സം​ഘ​ട​ന​ക​ളെ​ ഭീ​ക​ര​വാ​ദ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ​ജി​പ്ത്

ക​​​​​യ്‌​​​​​റോ: യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന 35 ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളെ​​​​​യും 36 വ്യ​​​​​ക്തി​​​​​ക​​​​​ളെ​​​​​യും ഈ​​​​​ജി​​​​​പ്ത് ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി. ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണ് ഇ​​​​​വ​​​​​രെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ട് ക​​​​​യ്‌​​​​​റോ ക്രി​​​​​മി​​​​​ന​​​​​ൽ കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ട​​​​​ത്.

കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് യൂ​​​​​റോ​​​​​പ്യ​​​​​ൻ മു​​​​​സ്‌​​​​​ലിം​​​​​സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​റ്റ്സ് ബ്രാ​​​​​ഞ്ച​​​​​സ്, മു​​​​​സ്‌​​​​​ലിം​​​​​സ് ഓ​​​​​ഫ് ഫ്രാ​​​​​ൻ​​​​​സ്, മു​​​​​സ്‌​​​​​ലിം അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ബ്രി​​​​​ട്ട​​​​​ൻ, സ്വി​​​​​സ് മു​​​​​സ്‌​​​​​ലിം ലീ​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​യ്ക്കു​​​പു​​​​​റ​​​​​മെ ജ​​​​​ർ​​​​​മ​​​​​നി, ഇ​​​​​റ്റ​​​​​ലി, സ്വീ​​​​​ഡ​​​​​ൻ, സ്പെ​​​​​യി​​​​​ൻ, റ​​​​​ഷ്യ, തു​​​​​ർ​​​​​ക്കി, യു​​​​​ക്രെ​​​​​യ്ൻ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നു​​​​​ക​​​​​ളാ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ള്ള​​​​​ത്.

കൂ​​​​​ടാ​​​​​തെ യൂ​​​​​റോ​​​​​പ്യ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ൽ ഫോ​​​​​ർ ഫ​​​​​ത്‌​​​​​വ ആ​​​​​ൻ​​​​​ഡ് റി​​​​​സ​​​​​ർ​​​​​ച്ച്, യൂ​​​​​റോ​​​​​പ്യ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് ഇ​​​​​മാം​​​​​സ്, യൂ​​​​​റോ​​​​​പ്യ​​​​​ൻ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ഹ്യൂ​​​​​മ​​​​​ൻ സ​​​​​യ​​​​​ൻ​​​​​സ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​മു​​​​​ഖ മ​​​​​ത-​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-​​​​​ഗ​​​​​വേ​​​​​ഷ​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ഈ​​​​​ജി​​​​​പ്ത് ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

1989ൽ ​​​​​സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് യൂ​​​​​റോ​​​​​പ്യ​​​​​ൻ മു​​​​​സ്‌​​​​​ലിം​​​​​സ് എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യു​​​​​ടെ കേ​​​​​ന്ദ്ര​​​​​ബി​​​​​ന്ദു.

Latest News

Corehub Up