Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excellency Award

Kottayam

സാ​പ്‌​സ്‌ എ​ക്‌​സ​ല​ന്‍​സി​യ അ​വാ​ര്‍​ഡ്‌ ഡേ നടത്തി

​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സി​​ബി​​എ​​സ്‌​​ഇ പ​​ത്ത്‌, പ​​ന്ത്ര​​ണ്ട്‌ ക്ലാ​​സു​​ക​​ളി​​ല്‍ ഉ​​ന്ന​​ത​​വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​നു​​മോ​​ദി​​ക്കു​​ന്ന​​തി​​നാ​​യി ആ​​ന​​ക്ക​​ല്ല്‌ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ്‌ പ​​ബ്ലി​​ക്‌ സ്‌​​കൂ​​ളി​​ല്‍ സാ​​പ്‌​​സ്‌ എ​​ക്‌​​സ​​ല​​ന്‍​സി​​യ അ​​വാ​​ര്‍​ഡ്‌ ഡേ ​​ന​​ട​​ത്തി. എ​​ഡി​​ജി​​പി എ​​സ്‌. ശ്രീ​​ജി​​ത്ത്‌ ഐ​​പി​​എ​​സ്‌ സ​​മ്മേ​​ള​​നം ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്‌​​തു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ്‌ മ​​ണ്ണം​​പ്ലാ​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

‌മാ​​നേ​​ജ​​ര്‍ ഫാ. ​​ജോ​​സ​​ഫ്‌ പൊ​​ങ്ങ​​ന്താ​​ന​​ത്ത്‌, പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​ജോ​​ഷി സെ​​ബാ​​സ്റ്റ്യ​​ന്‍, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ്‌ സി​​റി​​യ​​ക്‌, സ്റ്റാ​​ഫ്‌ സെ​​ക്ര​​ട്ട​​റി ജി​​നു തോ​​മ​​സ്‌, സ്റ്റീ​​ഫ​​ന്‍ ജോ​​സ​​ഫ്‌, നി​​വേ​​ദി​​ത രാ​​ജീ​​വ്‌, എ​​യ്‌​​ഞ്ച​​ലി​​ന്‍ റോ​​സ്‌ ഷി​​ബു, ആ​​ര്‍​ദ്ര അ​​ജി​​ത്‌, ഷോ​​ണ്‍ ജോ​​ജി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up