Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Checkpost

Thiruvananthapuram

അ​മ​ര​വി​ള എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര: അ​മ​ര​വി​ള എ​ക്സൈ​സ് ചെ​ക് പോ​സ്റ്റി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ ഒ​ന്പ​ത് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ബെം​ഗ​ളൂ​രു​വി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​വ​ന്ന ആ​ഡം​ബ​ര​ബ​സി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കി​ളി​മാ​നൂ​ര്‍ വെ​ള്ള​ല്ലൂ​ര്‍ സ്വ​ദേ​ശി സം​യു​ക്ത് (24) ആ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​യാ​ള്‍ ബെം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്. നാ​ട്ടി​ലേ​യ്ക്ക് എം​ഡി​എം​എ​യു​മാ​യി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് എ​ക് സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.
യു​വാ​വി​ന്‍റെ വ​സ്ത്ര​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up