Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Officer

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. നെ​യ്യാ​ർ​ഡാം ചെ​ക്ക് പോ​സ്റ്റി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ. ഷി​ജു​വി​നെ​യാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സാം​ബ​ശി​വ റാ​വു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24ന് ​കാ​ട്ടാ​ക്ക​ട ക​ട്ട​യ്ക്കോ​ട് ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 

ക​ട്ട​യ്ക്കോ​ടു​നി​ന്ന് കാ​ട്ടാ​ക്ക​ട​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ഷി​ജു​വി​ന്‍റെ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ കാ​റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഷി​ജു​വി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പൊ​ലി​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ടാ​ണ് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Latest News

Corehub Up