Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Official

മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി കാ​റോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വം; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി കാ​റോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​റെ സ​ർ​വീ​സി​ൽ നി​ന്നും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. നെ​യ്യാ​ർ​ഡാം എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ഷി​ജു​വി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​മ​ത​ല​യു​ള്ള ഒ​രു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ ഈ ​ന​ട​പ​ടി ഗു​രു​ത​ര​മാ​യ സ്വ​ഭാ​വ​ദൂ​ഷ്യ​വും അ​ച്ച​ട​ക്ക ലം​ഘ​ന​വു​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ർ മ​റി​ഞ്ഞ​ത്.

ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലിസി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​യ്ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും കാ​ട്ടാ​ക്ക​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ.

Latest News

Corehub Up