Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excitement At Sarvodaya

Thiruvananthapuram

സ​ർ​വോ​ദ​യ​യി​ൽ ആ​വേ​ശം വി​ത​റി ’സ​ർ​വോ ക്വി​സ് 2026’

നാ​ലാ​ഞ്ചി​റ: സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "സ​ർ​വോ ക്വി​സ് 26’ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥിക​ളു​ടെ അ​റി​വും ചി​ന്താ​ശേ​ഷി​യും മാ​റ്റു​ര​യ്ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ ര​ത്തി​ൽ നി​ര​വ​ധി ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു."ഐഎഎ​സ് ഫാ​ക്ട​ർ’ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ അ​ർ​ജു​ൻ ആ​ർ. ശ​ങ്ക​ർ ക്വി​സ് മാ​സ്റ്റ​റാ​യി മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ നാ​ലാ​ഞ്ചി​റ ഒ​ന്നാം സ്ഥാ​ന​വും സ​ര​സ്വ​തി വി​ദ്യാ​ല​യ വ​ട്ടി​യൂ​ർ​ക്കാ​വ്, ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച് എ​സ് എ​സ് തോ​ന്ന​ക്ക​ൽ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.ആ​വേ​ശ​ക​ര​മാ​യ വി​വി​ധ റൗ​ണ്ടു​ക​ൾ​ക്ക് ഒ​ടു​വി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ആ​കർ​ഷ​ക​മാ​യ ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും പ്രി​ൻ​സി​പ്പ​ൽ ​ജോ​ണ്‍ കു​ര്യ​ൻ വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടെ​റി​ൻ ജോ​സ​ഫ് സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

Latest News

Corehub Up