Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Executions

America

അമേരിക്കയിൽ ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കി

ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ്, ഒ​ക്‌​ല​ഹോ​മ സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ണ്ട് വ്യ​ത്യ​സ്ത കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളു​ടെ വ​ധ​ശി​ക്ഷ ഒ​രേ ദി​വ​സം ന​ട​പ്പാ​ക്കി. ഇ​തോ​ടെ ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​യ​വ​രു​ടെ എ​ണ്ണം 37 ആ​യി.

2001-ൽ ​കാ​മു​കി​യു​ടെ ഭ​ർ​ത്താ​വാ​യ റോ​ബ് ആ​ൻ​ഡ്രൂ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 72 വ​യ​സു​കാ​ര​നാ​യ ജെ​യിം​സ് ദ്വൈ​ത് പാ​വ​ട്ടി​ന്‍റെ വ​ധ​ശി​ക്ഷ വി​ഷം കു​ത്തി​വ​ച്ചാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​യാ​ൾ വ്യോ​മ​സേ​ന​യി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

2003-ൽ ​പ​ങ്കാ​ളി​യു​ടെ മൂ​ന്ന് കു​ട്ടി​ക​ളെ ത​ല​യ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 46 വ​യ​സു​കാ​ര​നാ​യ ജോ​ൺ അ​ല​ൻ റൂ​ബി​യോ​യു​ടെ വ​ധ​ശി​ക്ഷ​യും ന​ട​പ്പാ​ക്കി.

മൂ​ന്ന് വ​യ​സുകാ​രി ജു​ലി​സ, ഒ​രു വ​യ​സു​കാ​ര​ൻ ജോ​ൺ, ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മേ​രി ജെ​യ്ൻ എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന പ്ര​തി​യു​ടെ വാ​ദ​വും തു​ട​ർ​ന്നു​ള്ള അ​പ്പീ​ലു​ക​ളും കോ​ട​തി​ക​ൾ ത​ള്ളി​യി​രു​ന്നു.

Latest News

Corehub Up