Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expected Soon

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊള്ള; പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ഉ​ട​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ണ്ഡ​​​​ല-​​​​മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​നാ​​​​യി ന​​​​ട തു​​​​റ​​​​ന്നി​​​​ട്ടും ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ദേ​​​​വ​​​​സ്വം​​​​വ​​​​കു​​​​പ്പി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ത​​​​ണ​​​​ലി​​​​ൽ​​​​ത​​​​ന്നെ. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ലെ ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി കേ​​​​സി​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി ദേ​​​​വ​​​​സ്വം വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു എ​​​​സ്ഐ​​​​ടി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ദേ​​​​വ​​​​സ്വം സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നു​​​​മ​​​​തി ന​​​​ല്കാ​​​​ൻ വൈ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ലും വൈ​​​​കു​​​​ക​​​​യാ​​​​ണ്.

കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ മ​​​​റി​​​​ക​​​​ട​​​​ന്നു ക​​​​ഴി​​​​ഞ്ഞു. ഇ​​​​നി ദേ​​​​വ​​​​സ്വം സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു പ്രോ​​​​സി​​​​ക്യൂ​​​​ക്ഷ​​​​ൻ അ​​​​നു​​​​മ​​​​തി വൈ​​​​കി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഈ ​​​​ആ​​​​ഴ്ച അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ. അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചാ​​​​ൽ ഉ​​​​ട​​​​ൻ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. അ​​​​സി​​​​സ്റ്റ​​​​ന്‍റ് ലീ​​​​ഗ​​​​ൽ അ​​​​ഡ്വൈ​​​​സ​​​​ർ ക​​​​ര​​​​ട് കു​​​​റ്റ​​​​പ​​​​ത്രം ഇ​​​​തി​​​​ന​​​​കം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, സ്വ​​​​ർ​​​​ണ മോ​​​​ഷ​​​​ണ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​യാ​​​​യ ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പടെ 13 പേ​​​​ർ കേ​​​​സി​​​​ൽ പ്ര​​​​തി​​​​ക​​​​ളാ​​​​ണ്. 13 പ്ര​​​​തി​​​​ക​​​​ളി​​​​ൽ 10 പേ​​​​രു​​​​ടെ കേ​​​​സി​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ അ​​​​നു​​​​മ​​​​തി ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.​​​​

ദേ​​​​വ​​​​സ്വം വ​​​​കു​​​​പ്പ് നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യാ​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തും. നാ​​​​ലു പ്ര​​​​തി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ റ​​​​വ​​​​ന്യു, ദേ​​​​വ​​​​സ്വം സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​ക​​​​ണം. ബാ​​​​ക്കി​​​​യു​​​​ള്ള ആ​​​​റ് പേ​​​​​രെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കേ​​​ണ്ട​​​ത് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡാ​​​​ണ്.

ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി കേ​​​​സി​​​​ൽ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ​​​​ചെ​​​​യ്ത് ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് എ​​​​സ്ഐ​​​​ടി പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ​​​​ത്. നേ​​​​ര​​​​ത്തേ കേ​​​​സി​​​​ലെ കു​​​​റ്റ​​​​പ​​​​ത്രം വൈ​​​​കു​​​​ന്ന​​​​തി​​​​ൽ കോ​​​​ട​​​​തി​​​​ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.
ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി​​​​ക​​​​ള്‍ ച​​​​ട്ട​​​​ങ്ങ​​​​ള്‍ മ​​​​റി​​​​ക​​​​ട​​​​ന്ന് ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി​​​​ക്ക് ന​​​​ൽ​​​​കി​​​​യെ​​​​ന്നും പാ​​​​ളി​​​​യി​​​​ൽ​​​നി​​​​ന്നു പോ​​​​റ്റി​​​​യും സം​​​​ഘ​​​​വും ചേ​​​​ർ​​​​ന്ന് സ്വ​​​​ർ​​​​ണം വേ​​​​ർ​​​​തി​​​​രി​​​​ച്ചെ​​​​ടു​​​​ത്തു​​​​വെ​​​​ന്നു​​​​മാ​​​​ണ് കേ​​​​സ്.
ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി കേ​​​​സി​​​​ൽ ആ​​​​കെ 13 പ്ര​​​​തി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ ദേ​​​​വ​​​​സ്വം ബോ​​​​

ർ​​​​ഡ് മു​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫി​​​​സ​​​​റാ​​​​യ മു​​​​രാ​​​​രി ബാ​​​​ബു അ​​​​ടു​​​​ത്തി​​​​ടെ അ​​​​ന്ത​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി, ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ​​​​സ്. പ്ര​​​​ശാ​​​​ന്ത്, ശ്യാം​​​​പ്ര​​​​കാ​​​​ശ് (ദേ​​​​വ​​​​സ്വം അ​​​​സി. ക​​​​മ്മിഷ​​​​ണ​​​​ർ), എ​​​​ൻ. വാ​​​​സു(​​​​മു​​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് ക​​​​മ്മിഷ​​​​ണ​​​​ർ), സു​​​​ധീ​​​​ഷ്, ബൈ​​​​ജു(​​​​മു​​​​ൻ തി​​​​രു​​​​വാ​​​​ഭ​​​​ര​​​​ണം ക​​​​മ്മിഷ​​​​ണ​​​​ർ) എ. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​ർ(​​​​മു​​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ്), പ​​​​ങ്ക​​​​ജ് ഭ​​​​ണ്ഡാ​​​​രി(​​​​സ്മാ​​​​ർ​​​​ട് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സ് സി​​​​ഇ​​​​ഒ), ഗോ​​​​വ​​​​ർ​​​​ധ​​​​ൻ(​​​​ജ്വ​​​​ല്ല​​​​റി വ്യാ​​​​പാ​​​​രി), വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ(​​​​മു​​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് അം​​​​ഗം) കെ. ​​​​പി. ശ​​​​ങ്ക​​​​ര​​​​ദാ​​​​സ്(​​​​മു​​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് അം​​​​ഗം) ത​​​​ന്ത്രി ക​​​​ണ്ഠ​​​​ര​​​​ര് രാ​​​​ജീ​​​​വ​​​​ര് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ. ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി കേ​​​​സി​​​​ൽ 350 സാ​​​​ക്ഷി​​​​ക​​​​ളെ​​​​യും 285 രേ​​​​ഖ​​​​ക​​​ളും 12 തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് എ​​​​സ്ഐ​​​​ടി അ​​​​ന്തി​​​​മ കു​​​​റ്റ​​​​പ​​​​ത്രം ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up