Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FCRA Law

എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി: സു​താ​ര്യ​ത സ്വാ​ഗ​താ​ർ​ഹം, ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി

കൊ​​​​ച്ചി: 2011ലെ ​​​​എ​​​​ഫ്സി​​​​ആ​​​​ര്‍​എ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളി​​​​ല്‍ സു​​​​താ​​​​ര്യ​​​​ത​​​​യ്ക്കു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ളെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നും അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കെ​​​​സി​​​​ബി​​​​സി. ‌

വി​​​​ദേ​​​​ശ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗം ത​​​​ട​​​​യു​​​​ക, ധ​​​​ന​​​​വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ സു​​​​താ​​​​ര്യ​​​​ത​​​​യും കൃ​​​​ത്യ​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്നീ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ പൂ​​​​ര്‍​ണ​​​​മാ​​​​യി മാ​​​​നി​​​​ക്കു​​​​ക​​​​യും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി രാ​​​ഷ്‌​​​ട്ര പു​​​​ന​​​​ര്‍​നി​​​​ര്‍​മി​​​​തി​​​​ക്കും സാ​​​​മൂ​​​​ഹി​​​​ക ന​​​​ന്മ​​​​യ്ക്കു​​​​മാ​​​​യി തു​​​​ട​​​​ര്‍​ന്നും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണ്.

സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നും അ​​​​ഭി​​​​വൃ​​​​ദ്ധി​​​​ക്കുംവേ​​​​ണ്ടി വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ത്തെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും സ​​​​ന്ന​​​​ദ്ധ​​​ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു​​​​ള്ള​​​​വ​​​​യാ​​​​ണ്.

നി​​​​ല​​​​വി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടു​​​​ള്ള ച​​​​ട്ട​​​​ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ (പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്, മി​​​​നി​​​​മം ധ​​​​ന​​​വി​​​​നി​​​​യോ​​​​ഗം നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് മു​​​​ത​​​​ലാ​​​​യ​​​​വ) അ​​​​നേ​​​​കം സ​​​​ന്ന​​​​ദ്ധ​​​ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഭാ​​​​വി അ​​​​സ്ഥി​​​​ര​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു​​​ന​​​​ല്‍​കു​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും അ​​​​ഭി​​​​പ്രാ​​​​യസ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ ച​​​​ട്ട​​​ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളും ആ​​​​ശ​​​​ങ്ക​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

സ​​​​ദു​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ​​​​യും സു​​​​താ​​​​ര്യ​​​​മാ​​​​യും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​രാ​​​​ന്‍ ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​കാ​​​​ത്ത വി​​​​ധ​​​​ത്തി​​​​ല്‍ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്താ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രു​​​​മാ​​​​യി ച​​​​ര്‍​ച്ച തു​​​​ട​​​​രു​​​​മെ​​​​ന്നും കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up