Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faces Threat

ഇ​ര​ട്ട​പ്പ​ദ​വി: ബി​ഹാ​ർ മ​ന്ത്രിക്ക് അ​യോ​ഗ്യ​താ ഭീ​ഷ​ണി

പാ​​​​റ്റ്ന: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ കൗ​​​​​ൺ​​​​​സി​​​​​ൽ അം​​​​​ഗ​​​​​വും (എം​​​​എ​​​​​ൽ​​​​സി) മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി​​​​​രി​​​​​ക്കെ​​​​​ത്ത​​​​​ന്നെ കോ​​​​​ള​​​​​ജി​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​റാ​​​​​യി ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച ബി​​​​​ഹാ​​​​​ർ ഭ​​​​​ക്ഷ്യ-​​​​​ഉ​​​​​പ​​​​​ഭോ​​​​​ക്തൃ സം​​​​​ര​​​​​ക്ഷ​​​​​ണ മ​​​​​ന്ത്രി അ​​​​​ശോ​​​​​ക് ചൗ​​​​​ധ​​​​​രി​​​​​ക്കു​​​​മേ​​​​​ൽ അ​​​​​യോ​​​​​ഗ്യ​​​​​താ ഭീ​​​​​ഷ​​​​​ണി.

ലോ​​​​​ക് ഭ​​​​​വ​​​​​ന്‍റെ അ​​​​​തൃ​​​​​പ്തി​​​​​ക്കു പി​​​​​ന്നാ​​​​​ലെ ഇ​​​​​ര​​​​​ട്ട​​​​​പ്പ​​​​​ദ​​​​​വി സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഗ​​​​​വ​​​​​ർ​​​​​ണ​​​​​റു​​​​​ടെ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് ബി​​​​​ഹാ​​​​​ർ അ​​​​​ഡ്വ​​​​​ക്ക​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ലി​​​​​ന്‍റെ നി​​​​​യ​​​​​മോ​​​​​പ​​​​​ദേ​​​​​ശം തേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. എം​​​​എ​​​​​ൽ​​​​​സി സ്ഥാ​​​​​ന​​​​​മോ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ പ​​​​​ദ​​​​​വി​​​​​യോ ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കേ​​​​​ണ്ടി​​​​വ​​​​​രു​​​​​മെ​​​​​ന്ന് ഗ​​​​​വ​​​​​ർ​​​​​ണ​​​​​റു​​​​​ടെ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് മ​​​​​ന്ത്രി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു. ര​​​​​ണ്ടു പ​​​​​ദ​​​​​വി​​​​​ക​​​​​ളും ഒ​​​​​രേ​​​​​സ​​​​​മ​​​​​യം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത് ഓ​​​​ഫീ​​​​സ് ഓ​​​​ഫ് പ്രൊ​​​​ഫി​​​​റ്റ് നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ വ​​​​​രു​​​​​മെ​​​​​ന്നും ഇ​​​​​ത് അ​​​​​യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ചേ​​​​​ക്കാ​​​​​മെ​​​​​ന്നും ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

2021 മു​​​​​ത​​​​​ൽ എം​​​​എ​​​​​ൽ​​​​സി​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന ചൗ​​​​​ധ​​​​​രി, ഈ ​​​​​വ​​​​​ർ​​​​​ഷം ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​​ണ് പാ​​​​​ട​​​​​ലീ​​​​​പു​​​​​ത്ര സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യ്ക്കു കീ​​​​​ഴി​​​​​ലു​​​​​ള്ള പാ​​​​റ്റ്ന​​​​​യി​​​​​ലെ അ​​​​​നു​​​​​ഗ്ര​​​​​ഹ നാ​​​​​രാ​​​​​യ​​​​​ൺ കോ​​​​​ള​​​​​ജി​​​​​ൽ പൊ​​​​​ളി​​​​​റ്റി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യ​​​​​ത്.
മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത അ​​​​​നു​​​​​യാ​​​​​യി​​​​​യാ​​​​​യ 58കാ​​​​​ര​​​​​നാ​​​​​യ മ​​​​​ന്ത്രി​​​​​ക്കു നി​​​​​യ​​​​​മ​​​​​നം ല​​​​​ഭി​​​​​ച്ച​​​​​ത് വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ഴി​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.

ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​തി​​​​​ന്‍റെ തൊ​​​​​ട്ട​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം​​​ത​​​​​ന്നെ മ​​​​​ന്ത്രി​​​​​യെ​​​​​ന്ന​​​​നി​​​​​ല​​​​​യി​​​​​ലും എം​​​​എ​​​​​ൽ​​​​സി എ​​​​​ന്ന​​​​നി​​​​​ല​​​​​യി​​​​​ലു​​​​​മു​​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ടെ​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി അ​​​​​ദ്ദേ​​​​​ഹം അ​​​​​വ​​​​​ധി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.


എ​​​​​ന്നാ​​​​​ൽ, ത​​​​​നി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ നീ​​​​​ക്കം രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​പ്രേ​​​​​രി​​​​​ത​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​ശോ​​​​​ക് ചൗ​​​​​ധ​​​​​രി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. പ്രൊ​​​​​ബേ​​​​​ഷ​​​​​ൻ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് മു​​​​​ന്പും അ​​​​വ​​​​ധി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ട്ടു​​​​​ള്ള സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ണ്ടെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up