Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fading Friendship

അ​ക​ലു​ന്ന സൗ​ഹൃ​ദ​ത്തി​ന്‍റെ പു​തി​യ സ​മ​വാ​ക്യ​ങ്ങ​ൾ

വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ​​​​​​​​ലോ​​​​​​​​ക​​​​​​​​വും കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല​​​​​​​ സൗ​​​​​​​​ഹൃ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​ള്ള​​​​​​​​ൽ വീ​​​​​​​​ഴു​​​​​​​​ക​​​​​​​​യാ​​​​​​​​ണോ? നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​വും വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ​​​​​​​​വ​​​​​​​​ള​​​​​​​​ർ​​​​​​​​ച്ച​​​​​​​​യും പ്രോ​​​​​​​​ത്സാ​​​​​​​​ഹി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ നി​​​​​​​​കു​​​​​​​​തി​​​​​​​​യി​​​​​​​​ള​​​​​​​​വു​​​​​​​​ക​​​​​​​​ളും ന​​​​​​​​യ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളും വാ​​​​​​​​രി​​​​​​​​ക്കോ​​​​​​​​രി ന​​​​​​​​ൽ​​​​​​​​കു​​​​​​​​മ്പോ​​​​​​​​ഴും അ​​​​​​​​തി​​​​​​​​ന്‍റെ ഗു​​​​​​​​ണ​​​​​​​​ഫ​​​​​​​​ലം സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് എ​​​​​​​​ത്തു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ന്ന പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ന​​​​​​​​രേ​​​​​​​​ന്ദ്ര മോ​​​​​​​​ദി​​​​​​​​യു​​​​​​​​ടെ തു​​​​​​​​റ​​​​​​​​ന്ന വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​നം ഈ ​​​​​​​​ചോ​​​​​​​​ദ്യ​​​​​​​​ത്തി​​​​​​​​നു പ്ര​​​​​​​​സ​​​​​​​​ക്തി​​​​​​​​യേ​​​​​​​​കു​​​​​​​​ന്നു. വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​കു​​​​​​​​മ്പോ​​​​​​​​ൾ പ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യി കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ തൊ​​​​​​​​ഴി​​​​​​​​ല​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ട്ട വേ​​​​​​​​ത​​​​​​​​ന​​​​​​​​വു​​​​​​​​മാ​​​​​​​​ണ് പ്ര​​​​​​​​തീ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്ന വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ സ​​​​​​​​ന്ദേ​​​​​​​​ശ​​​​​​​​മാ​​​​​​​​ണു ന്യൂ​​​​​​​​​​ഡ​​​​​​​​​​ൽ​​​​​​​​​​ഹി​​​​​​​​​​യി​​​​​​​​​​ലെ ഭാ​​​​​​​​​​ര​​​​​​​​​​ത് മ​​​​​​​​​​ണ്ഡ​​​​​​​​​​പ​​​​​​​​​​ത്തി​​​​​​​​​​ൽ ക​​​​​​​​​ഴി​​​​​​​​​ഞ്ഞ​​​​​​​​​യാ​​​​​​​​​ഴ്ച ന​​​​​​​​​ട​​​​​​​​​ന്ന ഫെ​​​​​​​​​​ഡ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​ൻ ഓ​​​​​​​​​​ഫ് ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ ചേം​​​​​​​​​​ബേ​​​​​​​​​​ഴ്സ് ഓ​​​​​​​​​​ഫ് കൊ​​​​​​​​​​മേ​​​​​​​​​​ഴ്സ് ആ​​​​​​​​​​ൻ​​​​​​​​​​ഡ് ഇ​​​​​​​​​​ൻ​​​​​​​​​​ഡ​​​​​​​​​​സ്ട്രി (​ഫി​​​​​​​​​​ക്കി) ശ​​​​​​​​​​താ​​​​​​​​​​ബ്‌​​​​​​​​​ദി സ​​​​​​​​​​മ്മേ​​​​​​​​​​ള​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ​​​​​​​​ത്.

ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ട​​​​​​​​വും കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​റ്റ് ലോ​​​​​​​​ക​​​​​​​​വും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ബ​​​​​​​​ന്ധ​​​​​​​​ത്തി​​​​​​​​ലെ പു​​​​​​​​തി​​​​​​​​യ സ​​​​​​​​മ​​​​​​​​വാ​​​​​​​​ക്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും ഇ​​​​​​​​ത് വ​​​​​​​​ഴി​​​​​​​​തു​​​​​​​​റ​​​​​​​​ന്നി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​റ്റ് നി​​​​​​​​കു​​​​​​​​തി 30 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് 22 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യി കു​​​​​​​​റ​​​​​​​​ച്ച​​​​​​​​തും 12 ല​​​​​​​​ക്ഷം രൂ​​​​​​​​പ വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള വ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ത്തെ നി​​​​​​​​കു​​​​​​​​തി​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കി​​​​​​​​യ​​​​​​​​തു​​​​​​​​മ​​​​​​​​ട​​​​​​​​ക്ക​​​​​​​​മു​​​​​​​​ള്ള ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​നം. ഇ​​​​​​​​ത്ത​​​​​​​​രം ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ ല​​​​​​​​ഭി​​​​​​​​ച്ച ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ൾ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ ശ​​​​​​​​മ്പ​​​​​​​​ളം വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ചോ, കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ പേ​​​​​​​​ർ​​​​​​​​ക്കു തൊ​​​​​​​​ഴി​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യോ എ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ചോ​​​​​​​ദ്യം.

“എ​​​​​​​​ത്ര ല​​​​​​​​ഭി​​​​​​​​ച്ചാ​​​​​​​​ലും മ​​​​​​​​തി​​​​​​​​വ​​​​​​​​രാ​​​​​​​​ത്ത ആ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ണു നി​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക്”എ​​​​​​​​ന്ന പ​​​​​​​​രാ​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യി​​​​​​​​ക​​​​​​​​ളോ​​​​​​​​ടു​​​​​​​​ള്ള അ​​​​​​​​തൃ​​​​​​​​പ്തി അ​​​​​​​​ദ്ദേ​​​​​​​​ഹം തു​​​​​​​​റ​​​​​​​​ന്നു​​​​​​​​കാ​​​​​​​​ട്ടി. നി​​​​​​​​കു​​​​​​​​തി​​​​​​​​യി​​​​​​​​ള​​​​​​​​വു​​​​​​​​ക​​​​​​​​ളും ബി​​​​​​​​സി​​​​​​​​ന​​​​​​​​സ് സൗ​​​​​​​​ഹൃ​​​​​​​​ദ പ​​​​​​​​രി​​​​​​​​ഷ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ലാ​​​​​​​​ഭ​​​​​​​​ത്തി​​​​​​​​ൽ മാ​​​​​​​​ത്രം ഒ​​​​​​​​തു​​​​​​​​ങ്ങ​​​​​​​​രു​​​​​​​​ത്. തൊ​​​​​​​​ഴി​​​​​​​​ൽ​​​​​​​​സൃ​​​​​​​​ഷ്‌​​​​​​​ടി​​​​​​​​ക്കും വേ​​​​​​​​ത​​​​​​​​ന​​​​​​​​വ​​​​​​​​ർ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കും ഉ​​​​​​​​ത്പ​​​​​​​​ന്ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഗു​​​​​​​​ണ​​​​​​​​നി​​​​​​​​ല​​​​​​​​വാ​​​​​​​​രം മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ-​​​​​​​​ന​​​​​​​​വീ​​​​​​​​ക​​​​​​​​ര​​​​​​​​ണ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലെ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ത്തി​​​​​​​​നും അ​​​​​​​​വ പ്ര​​​​​​​​യോ​​​​​​​​ജ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ണം. 140 കോ​​​​​​​​ടി ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രെ വെ​​​​​​​​റു​​​​​​​​മൊ​​​​​​​​രു വി​​​​​​​​പ​​​​​​​​ണി​​​​​​​​യാ​​​​​​​​യി കാ​​​​​​​​ണാ​​​​​​​​തെ, വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തേ​​​​​​​​ക്കു ക​​​​​​​​യ​​​​​​​​റ്റു​​​​​​​​മ​​​​​​​​തി ചെ​​​​​​​​യ്യു​​​​​​​​ന്ന നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള ഉ​​​​​​​​ത്പ​​​​​​​​ന്ന​​​​​​​​ങ്ങ​​​​​​​​ൾ ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര ഉ​​​​​​​​പ​​​​​​​​ഭോ​​​​​​​​ക്താ​​​​​​​​ക്ക​​​​​​​​ൾ​​​​​​​​ക്കും ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​ടു​​​​​​​​ത്ത 20 വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ നി​​​​​​​​ക്ഷേ​​​​​​​​പ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ‘ഇ​​​​​​​​ന്ത്യ ഫ​​​​​​​​സ്റ്റ്’​ ​​​എ​​​​​​​​ന്ന ത​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഓ​​​​​​​​ർ​​​​​​​​മി​​​​​​​​പ്പി​​​​​​​​ച്ചു.

ലാ​​​​​​​​ഭം കു​​​​​​​​തി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ വേ​​​​​​​​ത​​​​​​​​നം ഇ​​​​​​​​ഴ​​​​​​​​യു​​​​​​​​ന്നു

പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പി​​​​​​​​ൻ​​​​​​​​ബ​​​​​​​​ല​​​​​​​​വു​​​​​​​​മു​​​​​​​​ണ്ട്. വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ സ​​​​​​​​ർ​​​​​​​​വേ​​​​​​​​യു​​​​​​​​ടെ ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ പ്ര​​​​​​​​കാ​​​​​​​​രം 2022-23ൽ ​​​​​​​​തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ വേ​​​​​​​​ത​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ 1.1 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം കു​​​​​​​​റ​​​​​​​​വു​​​​​​​​ണ്ടാ​​​​​​​​യി. 2023-24ൽ ​​​​​​​​വ​​​​​​​​ള​​​​​​​​ർ​​​​​​​​ച്ച 0.1 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ൽ 2024-25ൽ ​​​​​​​​അ​​​​​​​​ത് 0.7 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​തു​​​​​​​​ങ്ങി. ക​​​​​​​​ഴി​​​​​​​​ഞ്ഞ ആ​​​​​​​​റു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ അ​​​​​​​​ഞ്ചു ത​​​​​​​​വ​​​​​​​​ണ​​​​​​​​യും യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ വേ​​​​​​​​ത​​​​​​​​ന​​​​​​​​വ​​​​​​​​ർ​​​​​​​​ധ​​​​​​​​ന ഒ​​​​​​​​രു ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ താ​​​​​​​​ഴെ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

2024-25ൽ ​​​​​​​​ഫാ​​​​​​​​ക്‌​​​​ട​​​​​​​​റി തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ശ​​​​​​​​രാ​​​​​​​​ശ​​​​​​​​രി വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക വേ​​​​​​​​ത​​​​​​​​നം 5.3 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വ​​​​​​​​ർ​​​​​​​​ധി​​​​​​​​ച്ച് 2.28 ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​​​​​​യാ​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും 4.6 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ണ​​​​​​​​പ്പെ​​​​​​​​രു​​​​​​​​പ്പം ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ നേ​​​​​​​​ട്ടം 0.7 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ത്രം. വി​​​​​​​​ല​​​​​​​​ക്ക​​​​​​​​യ​​​​​​​​റ്റം മാ​​​​​​​​റ്റി​​​​​​​​നി​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ൽ തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ കൈ​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​ത്തു​​​​​​​​ന്ന അ​​​​​​​​ധി​​​​​​​​ക​​​​വ​​​​​​​​രു​​​​​​​​മാ​​​​​​​​നം നാ​​​​​​​​മ​​​​​​​​മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, ഒ​​​​​​​​രു സൂ​​​​​​​​പ്പ​​​​​​​​ർ​​​​​​​​വൈ​​​​​​​​സ​​​​​​​​റു​​​​​​​​ടെ ശ​​​​​​​​മ്പ​​​​​​​​ളം സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​യു​​​​​​​​ടേ​​​​​​​​തി​​​​​​​​നേ​​​​​​​​ക്കാ​​​​​​​​ൾ 2008-09ൽ 5.87 ​​​​​​​​മ​​​​​​​​ട​​​​​​​​ങ്ങാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് 2024-25ൽ 6.36 ​​​​​​​​മ​​​​​​​​ട​​​​​​​​ങ്ങാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നു. വേ​​​​​​​​ത​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ അ​​​​​​​​സ​​​​​​​​മ​​​​​​​​ത്വം വ​​​​​​​​ർ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ സൂ​​​​​​​​ച​​​​​​​​ന​​​​​​​​യാ​​​​​​​​ണി​​​​​​​​ത്.

മ​​​​​​​​റു​​​​​​​​വ​​​​​​​​ശ​​​​​​​​ത്ത്, കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​റ്റ് ലാ​​​​​​​​ഭം റി​​​​ക്കാ​​​​​​​​ർ​​​​​​​​ഡ് ഉ​​​​​​​​യ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ്. ബാ​​​​​​​​ങ്ക് ഓ​​​​​​​​ഫ് ബ​​​​​​​​റോ​​​​​​​​ഡ​​​​​​​​യു​​​​​​​​ടെ ക​​​​​​​​ണ​​​​​​​​ക്ക​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് ജൂ​​​​​​​​ലൈ-​​​​​​​​സെ​​​​​​​​പ്റ്റം​​​​​​​​ബ​​​​​​​​ർ പാ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ൽ 2,600 ലി​​​​​​​​സ്റ്റ​​​​​​​​ഡ് ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ അ​​​​​​​​റ്റാ​​​​​​​​ദാ​​​​​​​​യം 26 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വ​​​​​​​​ർ​​​​​​​​ധി​​​​​​​​ച്ച് 4.5 ല​​​​​​​​ക്ഷം കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി. റി​​​​​​​​ല​​​​​​​​യ​​​​​​​​ൻ​​​​​​​​സ്, എ​​​​​​​​സ്ബി​​​​​​​​ഐ, ഇ​​​​​​​​ന്ത്യ​​​​​​​​ൻ ഓ​​​​​​​​യി​​​​​​​​ൽ, എ​​​​​​​​ച്ച്ഡി​​​​​​​​എ​​​​​​​​ഫ്സി ബാ​​​​​​​​ങ്ക്, ഒ​​​​​​​​എ​​​​​​​​ൻ​​​​​​​​ജി​​​​​​​​സി എ​​​​​​​​ന്നീ അ​​​​​​​​ഞ്ചു ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ൾ മാ​​​​​​​​ത്രം 1.12 ല​​​​​​​​ക്ഷം കോ​​​​​​​​ടി രൂ​​​​​​​​പ ലാ​​​​​​​​ഭ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കി.

മോ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ൽ ഓ​​​​​​​​സ്വാ​​​​​​​​ൾ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് പ്ര​​​​​​​​കാ​​​​​​​​രം നി​​​​​​​​ഫ്റ്റി 500 ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ലാ​​​​​​​​ഭം 2025-26ൽ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ ജി​​​​​​​​ഡി​​​​​​​​പി​​​​​​​​യു​​​​​​​​ടെ 5.2 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ന്ന റി​​​​ക്കാ​​​​​​​​ർ​​​​​​​​ഡ് നി​​​​​​​​ല​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി. മ​​​​​​​​റ്റൊ​​​​​​​​രു പ​​​​​​​​ഠ​​​​​​​​ന​​​​​​​​മ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് 2026 സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ൽ 4,046 ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ അ​​​​​​​​റ്റാ​​​​​​​​ദാ​​​​​​​​യം 19 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വ​​​​​​​​ർ​​​​​​​​ധി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ ശ​​​​​​​​മ്പ​​​​​​​​ള​​​​​​​​ച്ചെ​​​​​​​​ല​​​​​​​​വി​​​​​​​​ലെ വ​​​​​​​​ർ​​​​​​​​ധ​​​​​​​​ന ഒ​​​​​​​​മ്പ​​​​​​​​ത് ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ കൈ​​​​​​​​വ​​​​​​​​ശ​​​​​​​​മു​​​​​​​​ള്ള ക​​​​​​​​രു​​​​​​​​ത​​​​​​​​ൽ ധ​​​​​​​​നം അ​​​​​​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന നി​​​​​​​​ര​​​​​​​​ക്കാ​​​​​​​​യ 12.8 ല​​​​​​​​ക്ഷം കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. വ​​​​​​​​രു​​​​​​​​മാ​​​​​​​​ന അ​​​​​​​​സ​​​​​​​​മ​​​​​​​​ത്വ​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് 2024-25 സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​ സ​​​​​​​​ർ​​​​​​​​വേ​​​​​​​​യും ആ​​​​​​​​ശ​​​​​​​​ങ്ക പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു.

വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​മാ​​​​​​​​തൃ​​​​​​​​ക​​​​​​​​യി​​​​​​​​ൽ മാ​​​​​​​​റ്റ​​​​​​​​മോ?

സ​​​​​​​​മ്പ​​​​​​​​ത്ത് സൃ​​​​​​​​ഷ്‌​​​​ടി​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രെ രാ​​​​​​​​ജ്യ​​​​​​​​പു​​​​​​​​രോ​​​​​​​​ഗ​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​ധാ​​​​​​​​ന പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​യി ക​​​​​​​​ണ്ടി​​​​​​​​രു​​​​​​​​ന്ന സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ക്ഷേ​​​​​​​​മ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കും വ​​​​​​​​രു​​​​​​​​മാ​​​​​​​​ന അ​​​​​​​​സ​​​​​​​​മ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കും ശ്ര​​​​​​​​ദ്ധ തി​​​​​​​​രി​​​​​​​​യു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ സൂ​​​​​​​​ച​​​​​​​​ന​​​​​​​​യാ​​​​​​​​യാ​​​​​​​​ണു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ത്തെ ചി​​​​​​​​ല നി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ൽ, ഇ​​​​​​​​തി​​​​​​​​ലെ വൈ​​​​​​​​രു​​​​​​​​ധ്യ​​​​​​​​ങ്ങ​​​​​​​​ളും അ​​​​​​​​വ​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​കി​​​​​​​​ല്ല. തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വേ​​​​​​​​ത​​​​​​​​നം വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ത്ത​​​​​​​​തി​​​​​​​​നു വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യി​​​​​​​​ക​​​​​​​​ളെ വി​​​​​​​​മ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ഴും മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ട്ട വേ​​​​​​​​ത​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി സ​​​​​​​​മ​​​​​​​​രം ചെ​​​​​​​​യ്ത നോ​​​​​​​​യി​​​​​​​​ഡ​​​​​​​​യി​​​​​​​​ലെ തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രാ​​​​​​​​യ പൊ​​​​​​​​ലി​​​​​​​​സ് ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യും ട്രേ​​​​​​​​ഡ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ ദേ​​​​​​​​ശീ​​​​​​​​യസു​​​​​​​​ര​​​​​​​​ക്ഷാ നി​​​​​​​​യ​​​​​​​​മം ചു​​​​​​​​മ​​​​​​​​ത്തി​​​​​​​​യ​​​​​​​​തും ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്നു. തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ടും സ​​​​​​​​മ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടു​​​​​​​​ള്ള സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​വും ത​​​​​​​​മ്മി​​​​​​​​ൽ പൊ​​​​​​​​രു​​​​​​​​ത്ത​​​​​​​​ക്കേ​​​​​​​​ടു​​​​​​​​ണ്ടോ​​​​യെ​​​​ന്ന സം​​​​​​​​ശ​​​​​​​​യ​​​​​​​​വും ഇ​​​​​​​​തോ​​​​​​​​ടെ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു.

അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തെ സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​വി​​​​​​​​ദ​​​​​​​​ഗ്ധ​​​​​​​​ൻ സു​​​​​​​​ർ​​​​​​​​ജി​​​​​​​​ത് ഭ​​​​​​​​ല്ല ഉ​​​​​​​​ൾ​​​​​​​​പ്പ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. ശ​​​​​​​​മ്പ​​​​​​​​ള​​​​​​​​മു​​​​​​​​ള്ള തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണം 2004-05ലെ 6.79 ​​​​​​​​കോ​​​​​​​​ടി​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു 2025ൽ 14.76 ​​​​​​​​കോ​​​​​​​​ടി​​​​​​​​യാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നും 2011 മു​​​​​​​​ത​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​വ​​​​​​​​ർ​​​​​​​​ഷം ശ​​​​​​​​രാ​​​​​​​​ശ​​​​​​​​രി 46 ല​​​​​​​​ക്ഷം തൊ​​​​​​​​ഴി​​​​​​​​ലു​​​​​​​​ക​​​​​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ന്നും അ​​​​​​​​ദ്ദേ​​​​​​​​ഹം ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടു​​​​​​​​ന്നു. വി​​​​​​​​പ​​​​​​​​ണി​​​​​​​​യി​​​​​​​​ലെ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ക​​​​​​​​ത​​​​​​​​യും നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​ണ് ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ നി​​​​​​​​ക്ഷേ​​​​​​​​പ-​​​​​​​​വേ​​​​​​​​ത​​​​​​​​ന തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ സ്വാ​​​​​​​​ധീ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നാ​​​​​​​​ണ് വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ​​​​​​​​ലോ​​​​​​​​ക​​​​​​​​ത്തി​​​​ന്‍റെ വാ​​​​​​​​ദം.

ശ​​​​​​രി​​​​​​വ​​​​​​യ്ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ ആ​​​​​​രോ​​​​​​പ​​​​​​ണം

കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ​​​​​​ൻ​​​​​​കി​​​​​​ട കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യ ന​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി ഉ​​​​​​ൾ​​​​​​പ്പ​​​​​​ടെ​​​​​​യു​​​​​​ള്ള പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ നി​​​​​​ര​​​​​​ന്ത​​​​​​ര വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​ക​​​​​​ൾ ത​​​​​​ന്നെ തെ​​​​​​ളി​​​​​​വാ​​​​​​കു​​​​​​ന്നു​​​​​​വെ​​​​​​ന്ന വാ​​​​ദം ശ​​​​ക്ത​​​​മാ​​​​ണ്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്ത​​​​​​മാ​​​​​​യ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​തെവ​​​​​​ന്ന​​​​​​പ്പോ​​​​​​ഴാ​​​​​​ണു സ്വ​​​​​​ന്തം നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു വ്യ​​​​​​തി​​​​​​ച​​​​​​ലി​​​​​​ച്ച് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ സം​​​​​​സാ​​​​​​രി​​​​​​ക്കാ​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​നാ​​​​​​യ​​​​​​തെ​​​​​​ന്ന് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ആ​​​​​​രോ​​​​​​പി​​​​​​ക്കു​​​​​​ന്നു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​ക​​​​​​ളെ രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി​​​​​​യു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി കൂ​​​​​​ട്ടി​​​​​​ക്കെ​​​​​​ട്ടാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളെ ബി​​​​​​ജെ​​​​​​പി ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ന്നു. രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​ക്കും തൊ​​​​​​ഴി​​​​​​ല​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്‌​​​​​​ടി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും സ്വ​​​​​​കാ​​​​​​ര്യ​​​​​​നി​​​​​​ക്ഷേ​​​​​​പ​​​​​​വും വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യും അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണെ​​​​​​ന്ന വ്യ​​​​​​ക്ത​​​​​​മാ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടാ​​​​​​ണു സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു​​​​​​ള്ള​​​​​​തെ​​​​​​ന്നാ​​​​ണു ബി​​​​​​ജെ​​​​​​പി പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​​​ന്നാ​​​​​​ൽ, വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യെ പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ക്കു​​​​​​മ്പോ​​​​​​ഴും നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യോ അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യെ​​​​​​യോ ഒ​​​​​​രു​​​​​​ത​​​​​​ര​​​​​​ത്തി​​​​​​ലും വ​​​​​​ച്ചു​​​​​​പൊ​​​​​​റു​​​​​​പ്പി​​​​​​ക്കി​​​​​​ല്ല എ​​​​​​ന്ന ശ​​​​​​ക്ത​​​​​​മാ​​​​​​യ സ​​​​​​ന്ദേ​​​​​​ശ​​​​​​മാ​​​​​​ണു പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തെ​​​​​​ന്നും അ​​​​​​വ​​​​​​ർ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ധാ​​​​​​ന രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ആ​​​​​​യു​​​​​​ധ​​​​​​മാ​​​​​​യ ‘ച​​​​​​ങ്ങാ​​​​​​ത്ത മു​​​​​​ത​​​​​​ലാ​​​​​​ളി​​​​​​ത്തം’ എ​​​​​​ന്ന പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ മൂ​​​​​​ർ​​​​​​ച്ച കു​​​​​​റ​​​​​​യ്ക്കാ​​​​​​നു​​​​​​ള്ള ത​​​​​​ന്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നീ​​​​​​ക്ക​​​​​​മാ​​​​​​യാ​​​​​​ണു പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ഈ ​​​​​​പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യെ ഒ​​​​​​രു​​​​​​വി​​​​​​ഭാ​​​​​​ഗം രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ർ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​ത​​​​​​ന്നെ ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തോ​​​​​​ടെ ‘കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റ് അ​​​​​​നു​​​​​​കൂ​​​​​​ല ന​​​​​​യ​​​​​​ങ്ങ​​​​​​ൾ’ എ​​​​​​ന്ന ച​​​​​​ർ​​​​​​ച്ച ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​കാ​​​​​​നും രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി ഉ​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ന്ന വാ​​​​​​ദ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് കൂ​​​​​​ടു​​​​​​ത​​​​​​ൽ പൊ​​​​​​തു​​​​​​ശ്ര​​​​​​ദ്ധ ല​​​​​​ഭി​​​​​​ക്കാ​​​​​​നും ഇ​​​​​​തു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യെ​​​​​​ന്ന് മ​​​​​​റ്റൊ​​​​​​രു​​​​​​ വി​​​​​​ഭാ​​​​​​ഗം നി​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്നു.

Latest News

Corehub Up