Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FaherinlawDeath

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ന​ര​ബ​ലി; ഭാ​ര്യ​യെ​യും ഭാ​ര്യാ​പി​താ​വി​നെ​യും വെ​ട്ടി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ

ബാ​​​​ങ്കു​​​​റ (പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ൾ): പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ലെ ബാ​​​​ങ്കു​​​​റ ജി​​​​ല്ല​​​​യി​​​​ൽ ദു​​​​ർ​​​​ഗാപൂ​​​​ജാ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ രാ​​​​ജ്യ​​​​ത്തെ ന​​​​ടു​​​​ക്കി​ ന​​​​ര​​​​ബ​​​​ലി. താ​​​​ന്ത്രി​​​​ക പൂ​​​​ജ​​​​യു​​​​ടെ​​​​യും ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും പേ​​​​രി​​​​ൽ ഭാ​​​​ര്യ​​​​യെ​​​​യും പി​​​​താ​​​​വി​​​​നെ​​​​യും യു​​​​വാ​​​​വ് ക്രൂ​​​​ര​​​​മാ​​​​യി വെ​​​​ട്ടി​​​​ക്കൊ​​​​ന്നു.

ബാ​​​​ങ്കു​​​​റ ജി​​​​ല്ല​​​​യി​​​​ലെ സോ​​​​നാ​​​​മു​​​​ഖി പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള ലാ​​​​ൽ​​​​ബാ​​​​ബ ചാ​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മം​​​​ഗ​​​​ൾ ചൗ​​​​ധ​​​​രി (45) എ​​​​ന്ന​​​​യാ​​​​ളെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പ്ര​​​​തി​​​​യു​​​​ടെ ഭാ​​​​ര്യ രം​​​​പ ചൗ​​​​ധ​​​​രി (40), അ​​​​ച്ഛ​​​​ൻ രാ​​​​ജേ​​​​ന്ദ്ര ചൗ​​​​ധ​​​​രി (64) എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഭാ​​​​ര്യ​​​​യു​​​​ടെ ത​​​​ല വെ​​​​ട്ടി​​​​മാ​​​​റ്റി വീ​​​​ടി​​​​നു​​​​ മു​​​​ന്നി​​​​ൽ നി​​​​ർ​​​​മി​​​ച്ച കാ​​​​ളി​​​​ ക്ഷേ​​​​ത്ര​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം, അ​​​​ടു​​​​ത്തു​​​​ള്ള വീ​​​​ട്ടി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന അ​​​​ച്ഛ​​​​നെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി വെ​​​​ട്ടി​​​​ക്കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് സ്വ​​​​ന്തം സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​യ രാം ​​​​ല​​​​ക്ഷ്മ​​​​ൺ ചൗ​​​​ധ​​​​രി​​​​യെ​​​​യും ഇ​​​​യാ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹം ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
പൂ​​​​ജ​​​​ക​​​​ൾ​​​​ക്കു ര​​​​ക്തം വേ​​​​ണ​​​​മെ​​​​ന്ന് അ​​​​ല​​​​റി​​​​വി​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ട് ചോ​​​​ര​​​​പു​​​​ര​​​​ണ്ട ആ​​​​യു​​​​ധ​​​​വു​​​​മാ​​​​യി മം​​​​ഗ​​​​ൾ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഭീ​​​​തി പ​​​​ര​​​​ത്തി​​​​യ​​​​താ​​​​യി നാ​​​​ട്ടു​​​​കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​യു​​​​ട​​​​ൻ പൊ​​​​ലി​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി മം​​​​ഗ​​​​ൾ ചൗ​​​​ധ​​​​രി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പോ​​​​സ്റ്റ്‌​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നാ​​​​യി ബി​​​​ഷ്ണു​​​​പു​​​​രി​​​​ലേ​​​​ക്കു മാ​​​​റ്റി.

Latest News

Corehub Up