Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FaithfulParticipate

Middle East and Gulf

ന​സ്ര​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു; നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു

ന​സ്ര​ത്ത്: ഇ​സ്ര​യേ​ലി​ലെ ന​സ്ര​ത്ത് മം​ഗ​ള​വാ​ർ​ത്ത ബ​സി​ലി​ക്ക​യി​ൽ കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു. ഇ​സ്ര​യേ​ലി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​മാ​ണ് തി​രു​നാ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ മ​ധ്യ​സ്ഥ​യാ​യി വി​ശ്വാ​സി​ക​ൾ വ​ണ​ങ്ങു​ന്ന കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു.

നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദേ​ശി​ക​ളും ഇ​സ്രയേ​ലി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. പ്ര​ദ​ക്ഷി​ണം കാ​ണാ​നും നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​ൻ ചാ​പ്ലി​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​പ്ര​ദീ​പ് ക​ള്ളി​യ​ത്ത് തി​രു​നാ​ളി​ന്‍റെ മു​ഖ്യ​നേ​തൃ​ത്വം വ​ഹി​ച്ചു. ഫാ. ​ജ​യ​ൻ എം​സി​ബി​എ​സ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രി ജ​ന​റ​ൽ ഫാ. ​കു​ട്ടി​നോ സ​ഹ​കാ​ർ​മി​ക​നാ​യി.

ന​സ്ര​ത്ത് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വാ​ള​ണ്ടി​യ​ർ ഷൈ​നി ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ തി​രു​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശ്വാ​സി​ക​ൾ​ക്ക് നേ​ർ​ച്ച​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.

 

Latest News

Corehub Up