Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FakeMessage

‘പ്ര​ധാ​ന​മ​ന്ത്രി വ​ക 8,000 രൂ​പ ദീ​പാ​വ​ലി സ​ഹാ​യം’; വ്യാ​ജ സ​ന്ദേ​ശം സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഗു​ജ​റാ​ത്ത് പൊ​ലി​സ്

അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദ്: പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി ദീ​​​​​​പാ​​​​​​വ​​​​​​ലി​​​​​​യോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് 8,000 രൂ​​​​​​പ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യം ന​​​​​​ല്‍​കു​​​​​​ന്നു​​​​​​വെ​​​​​​ന്ന ത​​​​​​ര​​​​​​ത്തി​​​​​​ല്‍ പ്ര​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ വ്യാ​​​​​​ജ​​​​​​മാ​​​​​​ണെ​​​​​​ന്ന മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു​​​​​​മാ​​​​​​യി ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് പൊ​​​​​​ലി​​​​​​സ്. ഇ​​​​​​ത്ത​​​​​​രം സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ലി​​​​​​ങ്കു​​​​​​ക​​​​​​ളി​​​​​​ല്‍ ക്ലി​​​​​​ക്ക് ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് വാ​​​​​​ട്‌​​​​​​സ്ആ​​​​​​പ്പ് അ​​​​​​ക്കൗ​​​​​​ണ്ട് ഹാ​​​​​​ക്ക് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നും ബാ​​​​​​ങ്കിം​​​​​​ഗ് വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ ചോ​​​​​​ര്‍​ത്തു​​​​​​ന്ന​​​​​​തി​​​​​​നും കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കാ​​​​​​മെ​​​​​​ന്നും പൊ​​​​​​ലി​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

സോ​​​​​​ഷ്യ​​​​​​ല്‍ മീ​​​​​​ഡി​​​​​​യ പ്ലാ​​​​​​റ്റ്ഫോ​​​​​​മു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് സൈ​​​​​​ബ​​​​​​ര്‍ ത​​​​​​ട്ടി​​​​​​പ്പു​​​​​​കാ​​​​​​ര്‍ വ്യാ​​​​​​ജ സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ലെ ലി​​​​​​ങ്കി​​​​​​ല്‍ ക്ലി​​​​​​ക്ക് ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ള്‍ മൊ​​​​​​ബൈ​​​​​​ല്‍ ന​​​​​​മ്പ​​​​​​ര്‍ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യ​​​​​​ത്തി​​​​​​നാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്ന് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ടു​​​​​​ന്ന വ്യാ​​​​​​ജ വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റി​​​​​​ലേ​​​​​​ക്കാ​​​​​​ണ് ഉ​​​​​​പ​​​​​​യോ​​​​​​ക്താ​​​​​​ക്ക​​​​​​ളെ എ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. തു​​​​​​ട​​​​​​ര്‍​ന്ന് സ​​​​​​ന്ദേ​​​​​​ശം അ​​​​​​ഞ്ച് വാ​​​​​​ട്‌​​​​​​സ്ആ​​​​​​പ്പ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ടെ​​​​​​ലി​​​​​​ഗ്രാം ഗ്രൂ​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കോ 20 സു​​​​​​ഹൃ​​​​​​ത്തു​​​​​​ക്ക​​​​​​ള്‍​ക്കോ അ​​​​​​യ​​​​​​യ്ക്കാ​​​​​​ന്‍ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടും. പി​​​​​​ന്നീ​​​​​​ട് പ​​​​​​ണം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി മൊ​​​​​​ബൈ​​​​​​ല്‍ ന​​​​​​മ്പ​​​​​​ര്‍ ന​​​​​​ല്‍​കാ​​​​​​നും നി​​​​​​ര്‍​ദേ​​​​​​ശി​​​​​​ക്കും.

അ​​​​​​ടു​​​​​​ത്ത ഘ​​​​​​ട്ട​​​​​​ത്തി​​​​​​ല്‍ എ​​​​​​ട്ട് അ​​​​​​ക്ക​​​​​​ങ്ങ​​​​​​ളു​​​​​​ള്ള ഒ​​​​​​രു ക​​​​​​ണ​​​​​​ക്ഷ​​​​​​ന്‍ കോ​​​​​​ഡ് സ്‌​​​​​​ക്രീ​​​​​​നി​​​​​​ല്‍ പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ടും. ഈ ​​​​​​കോ​​​​​​ഡ് വാ​​​​​​ട്‌​​​​​​സ്ആ​​​​​​പ്പി​​​​​​ലെ ‘ലി​​​​​​ങ്കി​​​​​​ഡ് ഡി​​​​​​വൈ​​​​​​സ്’ ഓ​​​​​​പ്ഷ​​​​​​നി​​​​​​ല്‍ ന​​​​​​ല്‍​കാ​​​​​​നാ​​​​​​ണു നി​​​​​​ര്‍​ദേ​​​​​​ശം. ഇ​​​​​​ങ്ങ​​​​​​നെ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തോ​​​​​​ടെ ത​​​​​​ട്ടി​​​​​​പ്പു​​​​​​കാ​​​​​​ര്‍​ക്ക് ഇ​​​​​​ര​​​​​​യു​​​​​​ടെ വാ​​​​​​ട്‌​​​​​​സ്ആ​​​​​​പ്പ് അ​​​​​​ക്കൗ​​​​​​ണ്ട് മ​​​​​​റ്റൊ​​​​​​രു അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധി​​​​​​പ്പി​​​​​​ച്ച് നി​​​​​​യ​​​​​​ന്ത്ര​​​​​​ണം നേ​​​​​​ടാ​​​​​​ന്‍ സാ​​​​​​ധി​​​​​​ക്കും.

യ​​​​​​ഥാ​​​​​​ര്‍​ഥ വാ​​​​​​ട്‌​​​​​​സ്ആ​​​​​​പ്പ് ന​​​​​​മ്പ​​​​​​ര്‍ ല​​​​​​ഭി​​​​​​ച്ചാ​​​​​​ല്‍ മാ​​​​​​ത്ര​​​​​​മേ അ​​​​​​ക്കൗ​​​​​​ണ്ട് മ​​​​​​റ്റൊ​​​​​​രു ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ പൂ​​​​​​ര്‍​ത്തി​​​​​​യാ​​​​​​ക്കാ​​​​​​നാ​​​​​​കൂ എ​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് ത​​​​​​ട്ടി​​​​​​പ്പു​​​​​​കാ​​​​​​ര്‍ ഇ​​​​​​ര​​​​​​ക​​​​​​ളു​​​​​​ടെ യ​​​​​​ഥാ​​​​​​ര്‍​ഥ മൊ​​​​​​ബൈ​​​​​​ല്‍ ന​​​​​​മ്പ​​​​​​ര്‍ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തെ​​​​​​ന്ന് സൈ​​​​​​ബ​​​​​​ര്‍ ക്രൈം ​​​​​​ഡെ​​​​​​പ്യൂ​​​​​​ട്ടി ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ര്‍ ല​​​​​​വീ​​​​​​ന സി​​​​​​ന്‍​ഹ പ​​​​​​റ​​​​​​ഞ്ഞു. സോ​​​​​​ഷ്യ​​​​​​ല്‍ മീ​​​​​​ഡി​​​​​​യ ഉ​​​​​​പ​​​​​​യോ​​​​​​ക്താ​​​​​​ക്ക​​​​​​ള്‍ ടു-​​​​​​സ്റ്റെ​​​​​​പ്പ് വെ​​​​​​രി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ന്‍ ആ​‌​​‌​​‌​ക്‌ടി​​​​​​വേ​​​​​​റ്റ് ചെ​​​​​​യ്യ​​​​​​ണ​​​​​​മെ​​​​​​ന്ന് പൊ​​​​​​ലി​​​​​​സ് നി​​​​​​ര്‍​ദേ​​​​​​ശി​​​​​​ച്ചു.

Latest News

Corehub Up