Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : False Harassment

എം​എ​ല്‍​എ​യ്ക്കെ​തി​രേ വ്യാ​ജ പീ​ഡ​ന​പ​രാ​തി; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

റാ​​​​ഞ്ചി: ജാ​​​​ര്‍​ഖ​​​​ണ്ഡി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​എ​​​​ല്‍​എ ഭൂ​​​​ഷ​​​​ണ്‍ ബാ​​​​റ​​​​യ്ക്കെ​​​​തി​​​​രേ വ്യാ​​​​ജ ബ​​​​ലാ​​​​ത്സം​​​​ഗ പ​​​​രാ​​​​തി ന​​​​ല്‍​കാ​​​​ന്‍ പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത വീ​​​​ട്ടു​​​​ജോ​​​​ലി​​​​ക്കാ​​​​രി​​​​യെ നി​​​​ര്‍​ബ​​​​ന്ധി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ല്‍ ഒ​​​​രാ​​​​ള്‍ അ​​​​റ​​​​സ്റ്റി​​​​ല്‍. ദി​​​​ലീ​​​​പ് തി​​​​ര്‍​ക്കി​​​​യെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത ഒ​​​​രാ​​​​ളെ​​​​യും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​താ​​​​യി ഡെ​​​​പ്യൂ​​​​ട്ടി പൊ​​​​ലിസ് സൂ​​​​പ്ര​​​​ണ്ട് ര​​​​ണ്‍​വീ​​​​ര്‍ സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

എം​​​​എ​​​​ല്‍​എ​​​​യ്ക്കെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ജാ​​​​ര്‍​ഖ​​​​ണ്ഡ് സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ടു ദേ​​​​ശീ​​​​യ വ​​​​നി​​​​താ ക​​​​മ്മി​​​​ഷ​​​​ൻ റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up