Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Savings

സ്വ​ര്‍​ണ​വി​ല​യി​ടി​വ് : കു​ടും​ബ​സ​മ്പാ​ദ്യ​ത്തി​നും വ്യാ​പാ​ര​ത്തി​നും തി​രി​ച്ച​ടി

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തു സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലു​​​ണ്ടാ​​​​യ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യ ഇ​​​​ടി​​​​വ് കു​​​​ടും​​​​ബ​​​​സ​​​​മ്പാ​​​​ദ്യ​​​​ത്തി​​​​നും വ്യാ​​​​പാ​​​​ര​​​​ത്തി​​​​നും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​ന്നു. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​കാ​​​​ല സ​​​​മ്പാ​​​​ദ്യം മു​​​​ത​​​​ല്‍ സ്വ​​​​ര്‍​ണ​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ മൂ​​​​ല​​​​ധ​​​​നം വ​​​​രെ​​​​യു​​​​ള്ള വ​​​​ലി​​​​യൊ​​​​രു സാ​​​​മ്പ​​​​ത്തി​​​​ക​​​മേ​​​​ഖ​​​​ല​​​​യെ​​​​യാ​​​​ണ് ഈ ​​​​വി​​​​ല​​​​ത്ത​​​​ക​​​​ര്‍​ച്ച ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. 2026 ജ​​​​നു​​​​വ​​​​രി 29ന് ​​​​ഒ​​​​രു പ​​​​വ​​​​ന്‍ സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ വി​​​​ല 1,31,160 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, ഈ​​​ മാ​​​സം 20ന് ​​​​പ​​​​വ​​​​ന്‍ വി​​​​ല 92,080 രൂ​​​​പ​​​​യി​​​​ലേ​​​​ക്കു താ​​​​ഴ്ന്നു. ജ​​​​നു​​​​വ​​​​രി​​​​യി​​​​ലെ ഉ​​​​യ​​​​ര്‍​ന്ന വി​​​​ല​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​രു പ​​​​വ​​​​ന് 38,280 രൂ​​​​പ​​​​യു​​​​ടെ ഇ​​​​ടി​​​​വാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഏ​​​​ക​​​​ദേ​​​​ശം 29.4 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ര്‍​ച്ച​​​​യാ​​​​ണി​​​​ത്. ഇ​​​​ന്ന​​​​ലെ ഗ്രാ​​​​മി​​​​ന് 45 രൂ​​​​പ​​​​യും പ​​​​വ​​​​ന് 360 രൂ​​​​പ​​​​യും കു​​​​റ​​​​ഞ്ഞ് യ​​​​ഥാ​​​​ക്ര​​​​മം 11,465 രൂ​​​​പ​​​​യും 91,720 രൂ​​​​പ​​​​യു​​​​മാ​​​​യി.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശം ഏ​​​​ക​​​​ദേ​​​​ശം 2,000 ട​​​​ണ്‍ സ്വ​​​​ര്‍​ണ​​​​മു​​​​ണ്ടെ​​​​ന്നാ​​​ണ് അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്ക്. വി​​​​ല ഉ​​​​യ​​​​ര്‍​ന്നു​​​​നി​​​​ന്ന സ​​​​മ​​​​യ​​​​ത്ത് സ്വ​​​​ര്‍​ണം വാ​​​​ങ്ങി സൂ​​​​ക്ഷി​​​​ച്ച​​​​വ​​​​രു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള സ​​​​മ്പാ​​​​ദ്യ​​​​ത്തി​​​​ന്‍റെ വി​​​​പ​​​​ണി​​​​മൂ​​​​ല്യ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​ര്‍​ണം വി​​​​ല്‍​ക്കു​​​​ക​​​​യോ പ​​​​ണ​​​​യം​​​​വ​​​യ്​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​മ്പോ​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന തു​​​​ക​​​​യി​​​​ലും ഇ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​മു​​​​ണ്ടാ​​​​കും. ഗ്രാ​​​​മി​​​​ന് 4,785 രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വ് പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ വി​​​​പ​​​​ണി​​​​മൂ​​​​ല്യ​​​​ത്തി​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം 9.57 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തു വി​​​​പ​​​​ണി​​​​വി​​​​ല​​​​യി​​​​ലെ മാ​​​​റ്റം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള സാ​​​​ങ്ക​​​​ല്പി​​​​ക മൂ​​​​ല്യ​​​​ക്കു​​​​റ​​​​വാ​​​​ണ്.

വ്യാ​​​​പ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും ക​​​​ന​​​​ത്ത പ്ര​​​​ഹ​​​​രം

സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​ക​​​​ദേ​​​​ശം 12,000 സ്വ​​​​ര്‍​ണ​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ല്‍ 7,000ത്തോ​​​​ളം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ ഗ​​​​ണ്യ​​​​മാ​​​​യ സ്റ്റോ​​​​ക്ക് സൂ​​​​ക്ഷി​​​​ച്ചു വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് ക​​​​ണ​​​​ക്ക്. ഉ​​​​യ​​​​ര്‍​ന്ന വി​​​​ല​​​​യി​​​​ല്‍ വാ​​​​ങ്ങി സ്റ്റോ​​​​ക്ക് ചെ​​​​യ്ത സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ വി​​​​പ​​​​ണി​​​​മൂ​​​​ല്യം പെ​​​​ട്ടെ​​​​ന്ന് കു​​​​റ​​​​യു​​​​മ്പോ​​​​ള്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കു വ​​​​ലി​​​​യ മൂ​​​​ല​​​​ധ​​​​ന സ​​​​മ്മ​​​​ര്‍​ദ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. ബാ​​​​ങ്ക് വാ​​​​യ്പ​​​​യും മ​​​​റ്റു സാ​​​​മ്പ​​​​ത്തി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സ്റ്റോ​​​​ക്ക് നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​തു പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്‌​​​ടി​​​​ക്കാം.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത സ്വ​​​​ര്‍​ണ​​​​പ്പ​​​​ണി​​​​ക്കാ​​​​ര്‍, ആ​​​​ഭ​​​​ര​​​​ണ​​​നി​​​​ര്‍​മാ​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍, ഡി​​​​സൈ​​​​ന​​​​ര്‍​മാ​​​​ര്‍, മൊ​​​​ത്ത​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍, വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​ര്‍, ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി വ​​​​ലി​​​​യൊ​​​​രു തൊ​​​​ഴി​​​​ല്‍ ശൃം​​​​ഖ​​​​ല​​​​യാ​​​​ണ് ഈ ​​​​മേ​​​​ഖ​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്. വ്യാ​​​​പാ​​​​ര​​​​ത്തി​​​​ലെ മാ​​​​ന്ദ്യം ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളെ​​​​യും വ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കും.

പ​​​​ണ​​​​യ​​​​സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ വി​​​​പ​​​​ണി​​​​മൂ​​​​ല്യം കു​​​​റ​​​​യു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന വാ​​​​യ്പ​​​​യു​​​​ടെ തു​​​​ക​​​​യും കു​​​​റ​​​​യാം. സ്വ​​​​ര്‍​ണ​​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന്‍റെ വാ​​​​ര്‍​ഷി​​​​ക വി​​​​റ്റു​​​​വ​​​​ര​​​​വ് ഒ​​​​രു ല​​​​ക്ഷം കോ​​​​ടി​​​​ക്കു മു​​​​ക​​​​ളി​​​​ല്‍ വ​​​​രു​​​​മെ​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ത​​​​ള​​​​ര്‍​ച്ച സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ​​​​യും ബാ​​​​ധി​​​​ക്കും.

വി​​​​ല കു​​​​റ​​​​യു​​​​ന്ന​​​​ത് പു​​​​തി​​​​യ വാ​​​​ങ്ങ​​​​ലു​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​മെ​​​​ങ്കി​​​​ലും വി​​​​ല ഇ​​​​നി​​​​യും താ​​​​ഴു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ വാ​​​​ങ്ങ​​​​ല്‍ മാ​​​​റ്റി​​​​വ​​​യ്​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം വ്യാ​​​​പാ​​​​ര​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കാ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​​ള്‍ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up