Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilyBudgets

കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റാ​തെ നോ​ക്കാ​ന്‍ സ​പ്ലൈ​കോ​യ്ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

കൊ​​​​ച്ചി: സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ കു​​​​ടും​​​​ബ ബ​​​​ജ​​​​റ്റി​​​​ന്‍റെ താ​​​​ളം​ തെ​​​​റ്റി​​​​ക്കാ​​​​തെ വി​​​​പ​​​​ണി​​​​യി​​​​ലെ വി​​​​ല​​​​നി​​​​ല​​​​വാ​​​​രം നി​​​​യ​​​​ന്ത്രി​​​​ച്ചു​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​ല്‍ സ​​​​പ്ലൈ​​​​കോ​​​​യ്ക്കു വ​​​​ലി​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്ന് ഭ​​​​ക്ഷ്യ​​​മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്.

സ​​​​പ്ലൈ​​​​കോ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത​​​​യും ജ​​​​ന​​​​പി​​​​ന്തു​​​​ണ​​​​യും വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്തു സ​​​​ബ്‌​​​​സി​​​​ഡി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കൊ​​​​പ്പം സ​​​​ബ്‌​​​​സി​​​​ഡി ഇ​​​​ത​​​​ര ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കു​​​​ണ്ടാ​​​​യ വി​​​​ൽ​​​​പ​​​​ന വ​​​​ര്‍​ധ​​​​ന​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​റ​​​​ണാ​​​​കു​​​​ളം ഐ​​​​എം​​​​എ ഹൗ​​​​സി​​​​ല്‍ പു​​​​തി​​​​യ ശ​​​​ബ​​​​രി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പ​​​​ണ​​​​നോ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ച് പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

ശ​​​​ബ​​​​രി മൈ​​​​ദ, റ​​​​വ എ​​​​ന്നീ പു​​​​തി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ലി​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ശ​​​​ബ​​​​രി ഗോ​​​​ള്‍​ഡ് തേ​​​​യി​​​​ല, ഹോ​​​​ട്ട​​​​ല്‍ ബ്ലെ​​​​ന്‍​ഡ് തേ​​​​യി​​​​ല, ശ​​​​ബ​​​​രി ആ​​​​ട്ട എ​​​​ന്നി​​​​വ പു​​​​തി​​​​യ ബ്രാ​​​​ന്‍​ഡ​​​​ഡ് പാ​​​​ക്കിം​​​​ഗി​​​​ല്‍ പു​​​​ന​​​​ര​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഓ​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലെ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു​​​​ള്ള സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്തു മി​​​​ക​​​​ച്ച വി​​​​ല്‍​പ​​​​ന കൈ​​​​വ​​​​രി​​​​ച്ച സ​​​​പ്ലൈ​​​​കോ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളും ച​​​​ട​​​​ങ്ങി​​​​ല്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

സ​​​​പ്ലൈ​​​​കോ​​​​യു​​​​ടെ ഓ​​​​ണ്‍​ലൈ​​​​ന്‍ പ​​​​രാ​​​​തിപ​​​​രി​​​​ഹാ​​​​ര സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും മ​​​​ന്ത്രി നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ, മേ​​​​യ​​​​ര്‍ വി.​​​​കെ. മി​​​​നി​​​​മോ​​​​ള്‍, സ​​​​പ്ലൈ​​​​കോ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ വി.​​​​എം. ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ എം.​​​​യു. ബി​​​​ജു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up