കല്‍പ്പറ്റ: പുത്തൂര്‍വയല്‍ പിയോഭവന്‍ ധ്യാനകേന്ദ്രത്തില്‍ പതിനാറാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും ആഘോഷിച്ചു.
കൃതജ്ഞതാബലിയില്‍ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കപ്പുച്ചിന്‍ പ്രൊവിന്‍സ് കേരള പ്രൊവിന്‍ഷ്യന്‍ മിനിസ്റ്റര്‍ ഫാ.ഡോ.സ്റ്റാന്‍ലി വര്‍ഗീസ് ഒഎഫ്എം മുഖ്യകാര്‍മികനായി. പ്രദക്ഷിണം, ആരാധന, കൈകെട്ടിയ ഈശോയോടുള്ള നൊവേന, അടയാള പ്രാര്‍ഥന, തൈലാഭിഷേകം എന്നിവ നടന്നു. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കാക്കരിയില്‍ നേതൃത്വം നല്കി.